എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26320 (സംവാദം | സംഭാവനകൾ)
എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി
പ്രമാണം:Sdpylps.jpg
വിലാസം
പളളുരുത്തി

പളളുരുത്തി
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842235444
ഇമെയിൽsdpylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു രാഘവൻ
അവസാനം തിരുത്തിയത്
26-09-202026320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ‍ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു.ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്. 120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.

               ദിവംഗതനായ  ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം 

സയൻസ് ലാബ്

ഗണിത ലാബ്സമൂഹ്യ ശാസ്ത്ര ലാബ് 

സ്കൂൾ ലൈബ്രറി

==പാഠ്യേതര പ്രവർത്തനങ്ങൾ==മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ് ദിനാചരണങ്ങൾ

  • [[എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി} / /ബുൾബുൾ ]]ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2 ഗ്രൂപ്പ് 1995 മുതൽ പ്രവർത്തിച്ചു വരുന്നു .കുജുണ്ണിമാഷ് ,മുൻ മുഖ്യാ മന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി മന്ത്രിമാരായ
കോടിയേരി ബാലകൃഷ്ണൻ  ,ശ്രീ  കെ വി  തോമസ്,  രമേശ് ചെന്നിത്തല ,വി എം സുധീരൻ ,ശ്രീ ജോൺ ഫെർണാഡസ് MLA  .  K.J മാക്സി MLA

ശ്രീ ഗിന്നസ് പക്രൂ , വിനയ് ഫോർട്ട് ,സുധി കോപ തുടങ്ങിയ വിസിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി നാരായണപിള്ള സർ

കെ.എൻ രവീന്ദ്രൻ സർ

  1. സ് സാലുബായി

പി കെ ഭാസുരംഗി പിവി സുനന്ദ

വി എസ് സുഗതൻ
പി കെ ഭവാനി 

വി ഡി അമ്മിണി


കെ വി പ്രഭ
പി പദ്മകുമാരിഅമ്മ 
കെ പി ബിന്ദു 

നേട്ടങ്ങൾ

2017-18 LSS SCHOLARSHIP- മട്ടാഞ്ചേരി സബ് ജില്ലാ ടോപ്പേർ ആയി അമൻ സയസും,കീർത്തന ഷാനവാസും വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കമല്നാഥ് (IAS) ദേവി ദാസ് (DIST.MAGISTRATE)

കെ.എം ശ്രീദേവി (DIST.MAGISTRATE) കെ.എം ധർമൻ (DRAMA DIRECTOR) ജെൻസി ആൻ്റണി (PLAYBACK SINGER) പ്രദീപ് പള്ളുരുത്തി(PLAYBACK SINGER)

സാജൻ പള്ളുരുത്തി(CINI ARTIST) 

ജൗഷൽ ബാബു (CHENDAMELAM)

വഴികാട്ടി

Loading map...