എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ
വിലാസം
BANPUTHADKA

Po.UKKINADKA പി.ഒ.
,
671552
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽsreedurgaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്11347 (സമേതം)
യുഡൈസ് കോഡ്32010200323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംഎൻമകജെ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ181
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSAROJA M
പി.ടി.എ. പ്രസിഡണ്ട്ABDUL KUNHI
എം.പി.ടി.എ. പ്രസിഡണ്ട്JYOTHI
അവസാനം തിരുത്തിയത്
13-01-202211347schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിന് കെട്ടിടങ്ങൾ,
  • കുടിവെള്ളസൗകര്യം,
  • വൈദ്യുതി,
  • ടെലഫോൺ,
  • ഇന്റർനെറ്റ് സൗകര്യം,
  • ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം,
  • ഗ്രൗണ്ട്,
  • കുട്ടികൾക്ക് യാത്രാസൗകര്യം,
  • സ്കൂളിലേക്ക് റോഡ്,
  • ലാബ്,
  • കന്നഡയുടെയും മലയാളത്തിന്റെയും പ്രത്യേകം പ്രത്യേകം ലൈബ്രറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്‌മെന്റ് - വേണുഗോപാല എസ്

അധ്യാപകർ

ഇപ്പോൾ സ്കൂളിൽ ജോലിചെയ്യുന്ന അധ്യാപകർ

1. സരോജ എം (പ്രധാനാധ്യാപിക)

2. പ്രസന്നകുമാർ എസ് (ഹിന്ദി-യു പി)

3. മൊയ്തീൻകുഞ്ഞി ഇ (അറബിക്-എൽ പി)

4. വിജയ് എൻ ശർമ എസ് ജി (കന്നട - യു പി)

5. സാജു ടി വി (മലയാളം - യു പി)

6. വിനോദ് നന്ദകുമാർ എം (മലയാളം - യു പി)

7. അബ്ദുൾറഹിമാൻ എ (കന്നട - യു പി)

8. അംബിക എ (മലയാളം - എൽ പി)

9. അംബിക ഇ (മലയാളം - എൽ പി)

10. രമ്യ ടി വി (മലയാളം - എൽ പി)

11. മുഹമ്മദ് അൻവർ (കന്നട - എൽ പി)

12. പ്രവീൺകുമാർ അഡിഗ (സംസ്കൃതം)

13. സാബിറ സി എച്ച് (മലയാളം - യു പി)

14. മിഥിലാക്ഷി (കന്നട - എൽ പി)

15. ചേതനകുമാരി സി എച്ച് (കന്നട - എൽ പി)

16. സലിത (മലയാളം - എൽ പി)

17. സുമേഷ് എൻ വി (ഉറുദു - യു പി)

18. ഷൈനി (കന്നട - എൽ പി)

മുൻസാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ:

Sl No Name
1 എസ്. വെങ്കട്ടരമണ ഭട്ട്
2 ഹർഷവർധനഭട്ട്
3 ഗണപതിഭട്ട്
4 സുരേന്ദേരനാഥ്
5 എസ്, കൃഷ്ണഭട്ട്
6 രാമചന്ദ്ര ഭട്ട്
7 ബി വിഷ്ണു ഭട്ട്
8 ബാലസുബ്രഹ്മണ്യശാസ്ത്രി
9 വൈ ശങ്കരനാരായണ
10 എ നാരായണ ഭട്ട്
11 ജയലക്ഷ്മി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
  • ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞൻ)
  • ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
  • മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
  • പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ)

വഴികാട്ടി

Kasaragod—Badiadka---Ukkinadka----Banputhadka

{{#multimaps:12.6028,75.0504 |zoom=13}}