എസ് എൻ ബി എച്ച് എസ് കണിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ് എൻ ബി എച്ച് എസ് കണിമംഗലം
22008-snbhs1.jpg
വിലാസം
കണിമംഗലം

കണിമംഗലംപി.ഒ,
കണിമംഗലം
,
680027
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04872447679
ഇമെയിൽsnbhskanimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജി കെ ആർ
പ്രധാന അദ്ധ്യാപകൻരാജികെആർ
അവസാനം തിരുത്തിയത്
04-09-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഈ ഹൈസ്ക്കുൾ തൃശ്ശുർ നഗരത്തിൽ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതൽ 10 വരെ ക്ലാസ്സുകളിലായി 6ഡിവിഷനുകളാണുള്ളത്.


ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കുളിൽ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടർ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂർ-കൊടുങ്ങല്ലൂർ മെയിൻ റോഡ് സ്ക്കുളിനുമുൻപിൽ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വർഷമായ 2009-10ൽ ശാസ്ത്രപഠനപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റിൽ സയൻറ്റിസ്റ്റ് മാഗസിനിലെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകാർക്കും ഭാഗിച്ചു നൽകിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊർജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്വാമി ശുഭാഗാനന്ത ആണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കു മാനേജർ  വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിവരുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.എൽ.എ.ശ്രീ.തോപ്പിൽ രവി
  • കാരിക്കേച്ചർ കലാകാരൻ ശ്രീ.ജയരാജ് വാരിയർ
  • എൻ.സി.സി.ദേശീയ കോർഡിനേറ്റർ ശ്രീ.ജേക്കബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.
  • School Phone No:04872247679,

Loading map...