എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷിക്കുക

ഭൂമിയിലെ മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടേയും ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയുo ചെയ്യുന്ന ഒരു മുഖ്യ ഘടകമാണ് പരിസ്ഥിതി. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പഞ്ചഭൂത നിർമ്മിതമായ മനുഷ്യരുടേയും മററു സർവ്വ ചരാചരങ്ങളുടെ നിലനിൽപിനു വേണ്ടിയും , പ്രകൃതി ദുരന്തത്തിനു കാരണമാകുന്ന വനനശീകരണം, പുഴകളും വയലുകളും നികത്തി കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുന്ന തരത്തിലുള്ള സ്വാർത്ഥ മനസ്സുകളുടെ പ്രവൃത്തിയെ ഇല്ലായ്മ ചെയ്തു കൊണ്ട് വരും തലമുറകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി ഈ തലമുറയിലെ നാം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കേണ്ടതാണ്. നാളെയുടെ നൻമക്കായി പരിസ്ഥിതിയെ സംരക്ഷച്ചു കൊണ്ട് നമുക്ക് മുന്നേറാം.

ആനന്ദ് ബിജു
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം