എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്

തകർക്കണം തകർക്കണം ഈ കോറോണയെ..
 തുരത്തണം ഈ ലോക ഭീതിയെ...
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ പോയിടാം..
മുഖത്ത് നിന്ന് പുഞ്ചിരി മായിടത്തെ നോക്കിടാം..
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകറ്റിടാം.
കൈകൾ കഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം.
ഒരുമയോടെ കരുതലോടെ നമ്മുടെ നാടിനായി പ്രാത്ഥിക്കാം
 

സായികൃഷ്ണ സതീഷ്
1 എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം