എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

പുറനാട്ടുകര
,
680551
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04872307880
ഇമെയിൽsrkgvmhsspuranattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.കെ.നാരായണന്
പ്രധാന അദ്ധ്യാപകൻവി.എസ്.ഹരികുമാര്
അവസാനം തിരുത്തിയത്
10-09-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമക്രിഷ്ണ‍ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് ‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927ല് ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്തിരിഞ്ഞു.

|മഹത്തായ ത്യാഗത്തിന്റെ കഥ പറയുന്ന പുരാതന വിദ്യാലയമാണ ശ്രീരാമക്രിഷ്ണ ഗുരുകുല വിദ്യാ മന്ദിരം ഹൈയ്യ്ര് സെക്കണ്ടറി സ്കൂള്. ഈ മഹാസ്ഥാപനത്തിന്റെ കഥ ത്യാഗീശാനന്ദ എന്ന തപോധനന്റെ ജീവിതവുമായി കെട്ടു പിണഞു കിടക്കുന്നു. വടക്കേ കുറുപ്പത്ത് ക്രിഷ്ണമേനോന് ത്യാഗീശാനന്ദ സ്വാമികളായത് ശ്രീരാമക്രിഷ്ണ പരമ്പരയോടുള്ള ആദരവും ഗാന്ധിമാര്ഗ്ഗത്തിലൂടെ ജീവിതത്തെ ശുദ്ദീകരിക്കാനുള്ള ആനന്ദവും കൊണ്ടാണ.|

ഭൗതികസൗകര്യങ്ങൾ

നാല ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.|

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

== മുൻ സാരഥികൾ ==| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1927 -
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ റ്റി. ശിവരാമമേനോന്
1929 - 41 ശ്രീമദ് ഈശ്വരാനന്ദ സ്വാമികള്
1941 - 42 ശ്രീമദ് വ്യോമകേശാനന്ദ സ്വാമികള്
1942 - 51 വി. ക്രിഷ്ണങ്കുട്ടി നായര്
1951 - 55 എം. കെ ശങ്കരങ്കുട്ടി മേനോന്
1955- 58 ശ്രീ കെ. മാധവന് നായര്
1958 - 61 റ്റി. കെ ശങ്കരങ്കുട്ടി മേനോന്
1961 - 72 ശ്രീമതി റ്റി സുശീല
1972 - 83 പി. കുമാരി
1983 - 87 സി. കെ രാജശേഖരന്
1987 - 88 ശ്രീമതി ഐ. ലീല
1989 - 90 ശ്രീ റ്റി. ആര്. പരമേശ്വരന്
1990- 08 ശ്രീ എം. എം രാമക്രിഷ്ണന്
2008-09 വി. എസ് ഹരികുമാര്
സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.55625" lon="76.166067" type="map" zoom="14" width="350" height="350"> 11.071469, 76.077017, MMET HS Melmuri (C) 10.552959, 76.158514, SSGHS PURANATTUKARA (D) 10.551778, 76.159801, SRKGVMHSS PURANATTUKARA </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.