എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര പുറനാട്ടുകര , 680551 | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04872307880 |
ഇമെയിൽ | srkgvmhsspuranattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു എം കെ |
പ്രധാന അദ്ധ്യാപകൻ | രജിത പി എസ് |
അവസാനം തിരുത്തിയത് | |
03-12-2020 | Sunirmaes |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമക്രിഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927ല്‍ ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്‍തിരിഞ്ഞു.
മഹത്തായ ത്യാഗത്തിന്റെ കഥ പറയുന്ന പുരാതന വിദ്യാലയമാണ ശ്രീരാമക്രിഷ്ണ ഗുരുകുല വിദ്യാ മന്ദിരം ഹൈയ്യ്ര് സെക്കണ്ടറി സ്കൂള്‍. ഈ മഹാസ്ഥാപനത്തിന്റെ കഥ ത്യാഗീശാനന്ദ എന്ന തപോധനന്റെ ജീവിതവുമായി കെട്ടു പിണഞു കിടക്കുന്നു. വടക്കേ കുറുപ്പത്ത് ക്രിഷ്ണമേനോന് ത്യാഗീശാനന്ദ സ്വാമികളായത് ശ്രീരാമക്രിഷ്ണ പരമ്പരയോടുള്ള ആദരവും ഗാന്ധിമാര്ഗ്ഗത്തിലൂടെ ജീവിതത്തെ ശുദ്ദീകരിക്കാനുള്ള ആനന്ദവും കൊണ്ടാണ.
ഭൗതികസൗകര്യങ്ങൾ
നാല ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.|
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
- എൻ സി സി
മാനേജ്മെന്റ്
== മുൻ സാരഥികൾ ==| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1927 - | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ റ്റി. ശിവരാമമേനോന് |
1929 - 41 | ശ്രീമദ് ഈശ്വരാനന്ദ സ്വാമികള്‍ |
1941 - 42 | ശ്രീമദ് വ്യോമകേശാനന്ദ സ്വാമികള്‍ |
1942 - 51 | ശ്രീ വി. ക്രിഷ്ണങ്കുട്ടി നായര്‍ |
1951 - 55 | ശ്രീ എം. കെ ശങ്കരങ്കുട്ടി മേനോന് |
1955- 58 | ശ്രീ കെ. മാധവന് നായര്‍ |
1958 - 61 | ശ്രീ റ്റി. കെ ശങ്കരങ്കുട്ടി മേനോന് |
1961 - 72 | ശ്രീമതി റ്റി സുശീല |
1972 - 83 | ശ്രീമതി പി. കുമാരി |
1983 - 87 | ശ്രീ സി. കെ രാജശേഖരന് |
1987 - 88 | ശ്രീമതി ഐ. ലീല |
1989 - 90 | ശ്രീ റ്റി. ആര്. പരമേശ്വരന് |
1990- 08 | ശ്രീ എം. എം രാമകൃഷ്ണൻ |
2008-20 | ശ്രീ വി. എസ് ഹരികുമാർ |
2020 | ശ്രീമതി പി എസ് രജിത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ധർമരാജ് അടാട്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർഗാന്ധി സ്മൃതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.55625" lon="76.166067" type="map" zoom="14" width="350" height="350"> 11.071469, 76.077017, MMET HS Melmuri (C) 10.552959, 76.158514, SSGHS PURANATTUKARA (D) 10.551778, 76.159801, SRKGVMHSS PURANATTUKARA </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂ൪ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂ൪ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 22077
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ