എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
03:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ
പ്രമാണം:SVRV 0012.JPG
വിലാസം
വാഴൂർ

തീ൪തഥപാദപുരംപി.ഒ,
വാഴൂ൪
,
686 505
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0481 2456350
ഇമെയിൽkply32053@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്‌ &മലയാം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദേവിജ.ബി
പ്രധാന അദ്ധ്യാപകൻസരസതി.വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വാഴൂറിന്റെ ഹൃദയഭാഗത്തായി തീ൪തഥപാദപുരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ . 1953-ൽ ശ്റീ വിദ്യാനന്ദ ചട്ടമ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.01-04-1965-ൽ നായ൪ സ൪വീസ് സൊസൈററിക്കു കൈമാിറി. നായ൪ സ൪വീസ് സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു.NH 220 ന് തൊട്ട് കൊടുങ്ങ൪ൽ നിന്നും 3 കി.മി. അകലത്തായി കൊടുങ്ങ൪-മണിമല റോഡിൽ സ്ഥിതിചെയ്യുന്നു

ചരിത്രം

തീ൪തഥപാദപുരംഎസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ 1953-ശ്റീ തീ൪ത്ഥപാദസാമികള് ശിലാസ്ഥാപനം നടിത്തി.ശ്റീ വിദ്യാനന്ദ ചട്ട മ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി 1953ല് സ് ഥാ പിച്ചു .ശ്റി വിദ്യാനന്ദ തീ൪ത്ഥപാദസ്വാമികള് ശിലാ സ്ഥാപനം നടത്തി . 1953 ൽ സ്ഥാപിച്ച വിദ്യാലയം 01-04-1965-ൽ നായ൪ സ൪വീസ് സൊസൈററിക്കു കൈമാിറി. പ രിപാവനമായ തീ൪ത്ഥപാദാശ്റമത്തിിനു സമീപം സ്ഥിതിചെയ്യുന്നു .നാണപ്പ൯ മേനോ൯ ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.5ഏക്ക൪ സ്ഥലത്താണു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലവും സൗകര്യമേറിയ ക്ലാസ് മുറികളും ഇ൯റ൪നെററ് സൗകര്യത്തോടുകൂടിയ കംപ്യൂട്ട൪ ലാബും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാഴൂർ എസ്.വി.ആർ.വി. എൻ.എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യേ‍‍തര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.==

ക്ലാസ് മാഗസിൻ. സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

== വിദ്യാരംഗം കലാ സാഹിത്യ വേദി .==

വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി കവിത ആണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ടീച്ചർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു.

== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==

സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ യൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി.

== ഐ.റ്റി ക്ലബ്ബ് പ്രവർത്തനങ്ങൾ .==

ഐറ്റി ക്ളബിന്റെ പ്രസിഡന്റ് പ്രണവ് വേണുഗോപാലും സെക്റട്ടറി കാര്ത്തിക്. ആര്. കണ്വീനര് ശ്രീലത റ്റീച്ചര് കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, ക്വിസു മല്സരം നടത്തി സബ്ജില്ലാ തലത്തില് മലയാളം റ്റൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ്,വെബ്പേജ് നിര്മ്മാണം, മള് ട്ടിമീഡിയ പ്രസന്റേ ഷന്, ക്വിസ് മല്സരം ഇവയില് പങ്കെടൂത്തൂ.രാഹൂല് റ്റി.ആര്----ക്വിസ്, കാര്ത്തിക്. ആര്.------മള് ട്ടിമീഡിയ പ്രസന്റേ ഷന്, ഇവയി ല് ജില്ലാ തലത്തില് പങ്കെടൂത്തൂ.

മാനേജ്മെന്റ്

നായ൪ സ൪വീസ് സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു ശ്രീ രവീന്ദ്രനാഥൻ നായർ സാറാണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം------വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ .............. വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.. മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സരസതി.വി യു ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ദേവിജ.ബി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

1 നാണപ്പ൯ മേനോ൯
2 ദാമൊദരൻ പിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കോട്ടയംനിന്ന് 28 കി.മി. അകലം