എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 1 പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 16 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്ന് വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു.കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് പള്ളുരുത്തി ഗ്രാമീൺബാങ്ക് കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു.പുതിയ കൂട്ടുകാരെ പ്രവേശനോത്സവ ഗാനമാലപിച്ച് സഫീറും കൂട്ടുകാരും വരവേറ്റു.

തമ്പി സുബ്രഹ്മണ്യം നിർവഹിക്കുന്നു
പഠനോപകരണവിതരണം