എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വിലാസം
കടയ്കാവൂർ

എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്കാവൂർപി.ഒ
തിരുവ‍നന്തപുരം
,
695306
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0470 2656808
ഇമെയിൽsspbhskadakavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്42019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവ‍നന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശോഭ .എസ്. കെ (IC)
പ്രധാന അദ്ധ്യാപകൻശോഭ .എസ്. കെ
അവസാനം തിരുത്തിയത്
06-11-2019Sitc

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ് ശ്രീ സേതുപാർവതീ ഭായി ഹൈസ്കൂൾ. അഞ്ചുമുതൽ പത്തുവരെ ക്ലാസ്സു കളിൽ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ൽ ചിറയിൻകീഴ് പടി ഞ്ഞാറേപാലവിള വീട്ടിൽ പരേതനായ ശ്രീ.എം. പരമേശ്വരൻ പിള്ള സാറാ ണ് ഈ സ്കൂൾ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുൻ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റർ.മിഡിൽ സ്കൂളായും പിന്നീട് 1949-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റർ ശ്രീ. ശങ്കര അയ്യർ സാറായി രുന്നു. ശ്രീ നാരായണൻ സാർ, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥൻ നായർ സാർ തുടങ്ങി പ്രഗല്ഭരായ വ്യക്തികൾ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഈ സ്കൂളിന്റെ മാനേജർ ചെമ്പഴന്തി അഷ്ടമിയിൽ ശ്രീ സി.ശശിധരൻനായരാണ്. കുട്ടികൾക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതിൽ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിർമ്മാണപ്രവർത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

ദുരിതാശ്വാസ പ്രവത്തനം രണ്ടാം ഘട്ടം 1

,

ദുരിതാശ്വാസ പ്രവത്തനം രണ്ടാം ഘട്ടം 2

ലാംഗ്വേജ് ലാബ്, സുസജ്ജമായ കമ്പ്യൂട്ടർലാബുകൾ, ലൈബ്രറി, സയൻസ്,മാത്സ്,സോഷ്യൽസയൻസ് ലാബുകൾ, മൾട്ടിമീഡിയ ക്ലാസ്സുമുറികൾ ചിത്രം

പ്രമാണം:42019sports.jpg
MADUIRAVANI.

== മികവുകൾ ==

]] ]]

ഫുൾ A പ്ലസ് നേടിയ വിദ്യാർഥികൾ

|എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ് karatte |പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം library_|സ്‌കൂൾ ലൈബ്രറി field trip_|ഫീൽഡ് ട്രിപ്പ് jrc_|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് sports_|നാഷണൽ സ്പോർട്സ് ഡേ

പ്രമാണം:42019sports.jpg

ദിനാചരണങ്ങൾ

പ്രമാണം:Teachers day celebration

</gallery>

സ്‌കൂൾ ലോഗോschoolLogo

മാനേജ്മെന്റ്

ശ്രീ.എം. പരമേശ്വരൻ പിള്ള,
ശ്രീ.പി.കെ.ഗോപിനാഥൻ പിള്ള,
ശ്രീ.സി.ശശിധരൻ നായർ
ശ്രീമതി ശ്രീലേഖ. എസ്. എസ്

മുൻ സാരഥികൾ

നാരായണൻ
പി.കെ.ഗോപിനാഥൻ നായർ
രാജമ്മ(1983-1987)
വാസുപിള്ള(1987-1988)
ലീല.ജി(1988-1992)
വസന്തകുമാരി(1992-1996)
രാമചന്ദ്രൻ നായർ.പി(1996-99)
സുധർമണി.സി(1999-2002)
ഉഷ.ജി(2002-2006)
പദ്മകുമാർ.പി(2006-2008)
ജയ.എസ്(2009-2010)
ഗീത.കെ(2010-11)
രാജസുധാമ്മ.എസ്(2013-2015)
പ്രസന്നകുമാരി.സി.ഐ(2013-2015)
ഉമാദേവി.സി.കെ(2015-2016)
ജി .സിന്ധു (2016-2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍‍ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്)
വിജി തമ്പി (സിനിമാസംവിധായകൻ)
ബ്രഹ്മാനന്ദൻ (സിനിമാ പിന്നണിഗായകൻ)
വക്കം പുരുഷോത്തമൻ (മുൻ ലഫ്റ്റനന്റ് ഗവർണർ)
ആനത്തലവട്ടം ആനന്ദൻ (​എം.എൽ.എ)
ഡോ.വി.ചന്ദ്രമോഹൻ (കണ്ണൂർ വി.സി)
അജിത് കുമാർ ഐ.എ.എസ്

വഴികാട്ടി

{{#multimaps: 8.682618,76.7678904 | zoom=12 }}

വഴികാട്ടി

പ്രമാണം:SSPBHSS 42019.jpeg
അദ്ധ്യാപക ദിനത്തിൽ സമഗ്ര യിലെ റിസോഴ്സ് ഉപയോഗിച്ച് വിദ്യാർത്ഥിനി ക്ലാസ് എടുക്കുന്നു
അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായപ്പോൾ 4.jpeg
അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായപ്പോൾ 1.jpeg
രക്ഷകരായ അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളികൾക്ക് കടയ്ക്കാവൂർ സ്കൂളിന്റെ ആദരവ് 1.jpeg
  • പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഒരു പാട്ട് പിന്നെയും എന്ന കവിത നന്ദന ആലപിക്കുന്നു
ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണവും ഗാനാലാപനവും പോസ്റ്റർ നിർമ്മാണവും.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു
നിലക്കാമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപാസന ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ടീമിനുള്ള ശ്രീ. ശശിധരൻ നായർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപയും പ്രിൻസിപ്പൽ ശ്രീമതി എസ് കെ ശോഭ വിതരണം ചെയ്യുന്നു. നമ്മുടെ മാനേജരായിരുന്ന ശശിധരൻനായർ സാറിന്റെ പേരിലുള്ള ട്രോഫിയും ക്യാഷ് പ്രൈസും നമ്മുടെ സ്കൂൾ മാനേജ്മെൻറ് ഏർപ്പെടുത്തിയതാണ്. യോഗത്തിൽ ഉപാസന ക്ലബ്ബ് ഏർപ്പെടുത്തിയ നമ്മുടെ സ്കൂളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നു.

ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണവും ഗാനാലാപനവും പോസ്റ്റർ നിർമ്മാണവും
ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണവും ഗാനാലാപനവും പോസ്റ്റർ നിർമ്മാണവും
ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണവും ഗാനാലാപനവും പോസ്റ്റർ നിർമ്മാണവും

.