എസ്. വി. ഹൈസ്കൂൾ പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37036 (സംവാദം | സംഭാവനകൾ)
എസ്. വി. ഹൈസ്കൂൾ പുല്ലാട്
37036-1.jpg
വിലാസം
പുല്ലാട് വിദ്യാഭ്യാസ ജില്ല=തിരുവല്ല

പുല്ലാട് പി.ഒ,
പത്തനംതിട്ട
,
689548
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ04692660311
ഇമെയിൽhmsvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് രമേഷ്
അവസാനം തിരുത്തിയത്
22-04-202037036
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നേട്ടങ്ങൾ

2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി

37036-bharath3.jpg

ചരിത്രം

1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

Images1.jpeg

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി.
  • റെ‍ഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • ഹരിതസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ് ജെ ആർ സി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947 - 31-3-1965 എൻ രാമൻ പിളള
1-4-1965 - 31-3-1974 എൻ എസ്സ് സുമതിയമ്മ
1-4-1974 - 31-3-1981 വി റ്റി നാരായണപിള്ള
31-4-1981 - 31-3-1984 പി ഒ ജോയ്
1-4-1984 - 31- 5- 1984 കെ സുകുമാരിയമ്മ
1-6-1985 - 31-5-1987 റ്റി പി രാജപ്പൻ നായർ
1-6-1987 - 31-3-1992 പി സി മാമ്മൻ
1-4-1992 - 31-3- 1994 എം ഡി ദേവരാജൻ
1-4-1994 - 31-3-1995 റയ്ച്ചലമ്മ സ്കറിയ
1-4-1995 - 31-3-1996 പി സാവിത്രി
1-4 - 1996 - 31-3-1997 പി കെ വിജയമ്മ
1-4-1997 -31-5-1997 കെ റ്റി തോമസ്സ്
1-6-1997 - 31-3-2000 വത്സമ്മ വർഗ്ഗീസ്സ്
1-4-2000 31-3-2004 ബി രാധാമണിയമ്മ
1-4-2000 - 31-3-2009 വി ശോഭ
1-4-2009 -31-5-2017 റ്റി. എം സുജാത
1-6-2017 -31-3-2019 ആർ വിജയൻ
1-4-2019 - എസ് രമേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
  • ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
  • അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എസ്._വി._ഹൈസ്കൂൾ_പുല്ലാട്&oldid=860749" എന്ന താളിൽനിന്ന് ശേഖരിച്ചത്