എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 11 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)

!-- ലീഡ് വാചകങ്ങൾ '
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
വിലാസം
കിടങ്ങന്നൂർ

നാൽക്കാലിക്കൽ പി.ഒ,
കിടങ്ങന്നൂർ
,
689533
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04682287040
ഇമെയിൽsvgvhighschool@rediffmail.com‍
കോഡുകൾ
സ്കൂൾ കോഡ്37002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇഗ്ലീ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി-പ്രീത. സി. ആർ.
പ്രധാന അദ്ധ്യാപകൻശ്രീമതി-പീ.ആർ.ശ്യാമളാമ്മ
അവസാനം തിരുത്തിയത്
11-01-2019Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


,, മദ്ധ്യതിരുവിതാംകൂറീൽ തീരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.


ചരിത്രം

1938 ൽ കിടങ്ങന്നൂർ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ൽ പുതിയ സ്കൂൾകെട്ടിടം പൂർ‍ത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒരു ഹരിജന് വിദ്യാർത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.10 വർഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്.വി.ജി.വി.സംസ്കൃത കോളേജായി ഉയർന്നു.സർക്കാരിന്റെ നയം മാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടി വന്നപ്പോൾ അതേ കെട്ടിടത്തിൽ 1949-ൽ ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ക്ലാസ്സ് മുതൽ ആരംബിച്ചു. 1953-ൽ ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ.സീ പരീക്ഷ എഴുതി. 1958-ൽ പ്ലസ്സ്-2 അനുവദിച്ചു. വിദ്യലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് ‍ശ്രി മറുകര പരമേശ്വരൻ പിള്ളയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ വിജഭാസ്കരാനന്ദ തീർഥപാദർ മാനേജാരായ 21 അംഗ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്തിലുള്ള സ്കൂൾ മാനേജ്മെന്റ് സ്തുത്യർഹമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1951-1953 എം.വി.എബ്രഹാം
1953-1979 വി.വി.കുറുപ്പ്
1979-1981 എൻ.ഗോപിനാഥൻ നായർ.
1981-1984 കെ.കെ.രാസാമണിയമ്മ
1984-1988 വിജയമ്മ
1988-1993 പി.എൻ.ഗോപാലകൃഷ്ണൻ നായർ
1993-1996 നരേന്ദ്രൻ നായർ
1996-1998 എം.കെ.രാധാമണിയമ്മ
1998- പീ.ആർ.ശ്യാമളാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ആറന്മുള ഹരിഹരപൂത്രൻ
  • അഡ്വ.ശിവദാസൻ നായർ
  • സ്വാമി ഗോലോകാനന്ദതീർത്ഥപാദർ
  • റൈറ്റ് റവ.തോമസ് മാർ തിമോഥെയോസ്
  • പണിക്കർ ഹരിശങ്കർ ഐ.എ.എസ്
  • ത്രിലോചനൻ നായർ ഐ.എഫ്.എസ്

.

വഴികാട്ടി

{{#multimaps:9.304718,76.6788839| zoom=15}}