എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം

ശുചിത്വം നമുക്ക് അത്യാവശ്യം വേണ്ട ഒരു ജീവിതചര്യയാണ്. പൂർവികർ അത് ഒരു സംസ്കാരം ആയാണ് കരുതിപ്പോന്നത്. നമ്മുടെ വീടും പരിസരവും മാലിന്യ മുക്തം ആയിരിക്കണം.വ്യക്തി ശുചിത്വ ത്തിലൂടെ മാത്രമേ സമൂഹ ശുചിത്വത്തിലേക്ക് എത്താൻ കഴിയൂ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ ആണെങ്കിലും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാലിന്യ നിർമാർജനത്തിൽ ശ്രദ്ധചെലുത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾ നമ്മെ പിടികൂടും. ആവാസവ്യവസ്ഥ യായ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ് . പരിസ്ഥിതി നിലനിൽക്കുന്നത് ഒരു സന്തുലനാവസ്ഥ യിലാണ് ഒരു സന്തുലനാവസ്ഥ യിലാണ് യിലാണ്. അതിൽ വരുന്ന ചെറിയ ഒരു മാറ്റം പോലും നമ്മെ സാരമായി ബാധിക്കും. അത് കൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് . ശുചിത്വ ത്തിലൂടെ മാരക രോഗങ്ങളെ അകറ്റിനിർത്തുക

സെർന കെ ബാബു
8 B എച്ച് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം