എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bhs Thevalakkara (സംവാദം | സംഭാവനകൾ)
എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര
വിലാസം
കൊല്ലം

അരിനല്ലു൪ പി.ഒ,
കൊല്ലം
,
690538
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04762874002
ഇമെയിൽ41074kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീ.ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി റ്റി .ഇന്ദിരാഭായി
അവസാനം തിരുത്തിയത്
28-09-2020Bhs Thevalakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

'കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

9കെട്ടിടങ്ങളിലായി 28 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 15കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. റ്റി.ഒ. കോശിവൈദ്യൻ
  • ശ്രീ. പി.കെ. തോമസ് വൈദ്യൻ
  • ശ്രീ. എൻ. സനാതനൻ നായർ
  • ശ്രീ. ജേക്കബ് കുരിയൻ
  • ശ്രീ. റ്റി. കെ. അലക്സാണ്ടർ വൈദ്യൻ
  • ശ്രീ. ദിവാകരൻപിള്ള
  • ശ്രീ. വിശ്വനാഥകുറുപ്പ്
  • ശ്രീ. ജോൺവൈദ്യൻ
  • ശ്രീമതി. റെയ്ചൽ കോശി
  • ശ്രീമതി. ജി.ബി. ശാന്തകുമാരിയമ്മ
  • ശ്രീമതി, ചന്ദ്രികയമ്മ
  • ശ്രീ. വർഗ്ഗീസ് ജോർജ്ജ്
  • ശ്രീ. പി. രാജേന്ദ്രപ്രസാദ്
  • ശ്രീമതി. പി. കെ. രാധമ്മ
  • ശ്രീമതി. ഡി. ലളിതാഭായി
  • ശ്രീമതി. സാറാമ്മാ തോമസ്
  • ശ്രീമതി. ഡി. തുളസിയമ്മ
  • ശ്രീമതി .എ.ഉഷാകുമാരിയമ്മ
  • ശ്രീമതി ഗ്രേസിക്കുട്ടി
  • ശ്രീമതി . ബി .ലതികാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ശൂരനാട് കുഞ്ഞൻപിള്ള DySP. ശ്രീ. കളത്തിൽ ഗോപാലകൃഷ്ണപിള്ള ശ്രീ. കോവൂർ കുഞ്ഞുമോൻ