എച്ച്.എസ്.കാലടി പ്ലാന്റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
03:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ


എച്ച്.എസ്.കാലടി പ്ലാന്റേഷൻ
KaladiPlantationHS.jpg
വിലാസം
Kalady Plantation

Kalady Plantation .P.O,
,
683583
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04842696693
ഇമെയിൽhmkphs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്25083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എ.ഐഷ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ അങ്കമാലിയിൽ നിന്നും 23കി.മി.ദൂരത്ത്‌ സ്ഥിതി ചെയ്യുന്നു.1966 ൽ എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ ഒരു സ്‌ക്കൂൾ ബസ്‌ അനുവദിച്ച്‌ തന്നിട്ടുണ്ട്‌. 1985 ലാണ്‌ ആദ്യ എസ്‌.എൽ.സി ബാച്ച്‌ പരീക്ഷയ്‌ക്കിരുന്നത്‌.ഇപ്പോൾ അൺ എക്കണോമിക്‌ സ്‌ക്കൂളിന്റെ പട്ടികയിൽപ്പെട്ടിരിക്കുകയാണ്‌.നിലവിൽ 13 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

Kalady Plantation H.S Kalady Plantation P.O. 683583

വഴികാട്ടി

Loading map...

വർഗ്ഗം: സ്കൂൾ