എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ഇന്ന് വേണ്ടതും വേണ്ടാത്തതും

Schoolwiki സംരംഭത്തിൽ നിന്ന്
< എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി‎ | അക്ഷരവൃക്ഷം
19:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്ന് വേണ്ടതും വേണ്ടാത്തതും

ഭീതിയല്ല വേണ്ടതിന്ന്
കരുതലാണ് വേണ്ടതിന്ന്
ഓടിപ്പായലല്ല വേണ്ടതിന്ന്
ഒതുങ്ങി കൂടലാണ് വേണ്ടതിന്ന്
പണക്കൊതിയല്ല വേണ്ടതിന്ന്
അതല്ല വലുതെന്നു ലോകമറിഞ്ഞു
മഹാമാരിയെ തുരത്തുവാനായ്
അനുസരണയാണ് വേണ്ടതിന്ന്
അകലത്തെ അകലുക നാം
നന്മയുള്ള നാളേക്ക് വേണ്ടി

തീർത്ഥ എ ആർ
5 B എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത