എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020 (സംവാദം | സംഭാവനകൾ)

{{

എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി

|H.D.P.S.H.S.S Edathirinji}}

എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
പ്രമാണം:23020.jpg
വിലാസം
എടതിരി‍ഞ്ഞി‍

എടതിരി‍ഞ്ഞി പി.ഒ,
ഇരിഞ്ഞാലക്കുട പിൻ കോഡ്=680122
സ്ഥാപിതം10 - 02 - 1909
വിവരങ്ങൾ
ഫോൺ0480-2845174
ഇമെയിൽhdpshssedathirinji@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീമ.കെ.എ
പ്രധാന അദ്ധ്യാപകൻസി .പി .സ്‌മിത
അവസാനം തിരുത്തിയത്
28-09-202023020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ എടതിരിഞ്ഞി വില്ലേജിൽ പടിയൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ ഉള്ളത്.ഇത്1909 ലാണ് സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് റൂമുകൾ ഇപ്പോൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട് . ഓരോ ക്ലാസ്സിലും ഇന്റർനെറ്റ് ലഭ്യമാകുന്നു ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്
  • നേർക്കാഴ്ച
  • നേർക്കാഴ്ച

മാനേജ്മെന്റ്

മാനേജർ - ഭരതൻ കണ്ടേങ്കാട്ടിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി ശ്രീധരമേനോൻ.
പി ശശിധരൻ. (H M IN CHARGE)
എൻ സി പ്രഭാകരൻ.
പി ശശിധരൻ.
സി യു മേഴ്സി.
എ എം ഗിരിജാദേവി.
പി ശ്രീദേവി.
എം ഡി സുരേഷ്.
പി ജി സാജൻ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ

വഴികാട്ടി

{{#multimaps:10.3315647,76.1680842|zoom=10}}