എച്ച്. എസ്. എസ് ചളവറ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20045 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ടിന്റെ 2 യൂണിറ്റുകളുണ്ട്.62 അംഗങ്ങളാണുള്ളത്. സതീഷ്കുമാർ മാസ്റ്റർ. സന്ദീപ്മാസ്റ്റർ എന്നിവർ നേതൃത്വം നൽകുന്നു.2017-18 അധ്യയവർഷത്തിൽ 10B യിലെ അശ്വിൻ. പി.ദാസ് 10F ലെ നീരജ്. ഇ എന്നീ കുട്ടികൾക്ക് രാജ്യപുരസ്കാർ ലഭിച്ചു.