എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
< എച്ച്. എസ്. എസ് ചളവറ‎ | അക്ഷരവൃക്ഷം
07:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ചങ്ങാതി

ഞാനെന്ന ശലഭത്തിൻ
ഇരു ചിറകുകളോ നീ !

എന്നിൽ ഒഴുകുന്ന
തേനുറവയോ നീ !

എന്നെ തഴുകുന്ന
മധുരസ്പർശമോ നീ !

എന്നെ തോളോടുചേർക്കുന്ന
ആ ഹസ്തമോ നീ!

എന്റെ ദു:ഖം ശമിപ്പിക്കും
ആ നറുപുഞ്ചിരിയോ നീ !

"എന്റെ പ്രിയ ചങ്ങാതി"

നവീൻ മാധവ് പി
7 A എച്ച് എസ്സ് എസ്സ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത