എം യു പി എസ് ഓർക്കാട്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്
07:56, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
എം യു പി എസ് ഓർക്കാട്ടേരി
വിലാസം
ഒാർക്കാട്ടേരി

ഒാർക്കാട്ടേരി-പി.ഒ,
-വടകര വഴി
,
673 501
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2548832
ഇമെയിൽ16263hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16263 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ് / മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി. എൻ. കെ. ശശീന്ദ്രൻ
അവസാനം തിരുത്തിയത്
02-01-2019Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1925ൽ ആണ്ഇൗ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒാർക്കാട്ടേരി ടൗണിന്റെ തെക്ക് ഭാഗത്തുള്ള 18 സെന്റിലാണ് തുടക്കം പരേതനായ ടി. കൃഷ്ണകുറുപ്പ്, സൂപ്പി ഹാജി എനിവരുടെ കൂട്ടായ പ്രവർത്തനമാണ് സ്ഥാപനത്തിനു പിന്നിൽ. ഒാത്തു പുര കുനി എന്ന് ആദ്യകാലത്ത പറയപ്പെട്ടിരുന്ന ഇൗ വിദ്യാലയം പി.ടി.എ യുടെയും മാനെജ്‍മെന്റിന്റെയും ഇടപെടൽ കൊണ്ട് 1976 ൽ . യു. പി സ്‍കൂളായി അപ്ഗ്രെയ്ഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

കംമ്പ്യ‍ൂട്ടർ ലാബ്, കളിക്കളം, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൊച്ചിൻ സ്ലീബ,
  2. പി. അബ്‍ദുൾ റഹ്‍മാൻ
  3. എം. പി. രാജഗോപാലൻ

നേട്ടങ്ങൾ

2016- 17 ൽ റവന്യൂ ജില്ലയിൽ അറബിക്ക് കലോൽസവത്തിൽ ഒന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എം_യു_പി_എസ്_ഓർക്കാട്ടേരി&oldid=571578" എന്ന താളിൽനിന്ന് ശേഖരിച്ചത്