എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
< എം ടി. ഹൈസ്കൂൾ കുറിയന്നൂർ‎ | അക്ഷരവൃക്ഷം
12:57, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

പ്രതിരോധിക്കാം പ്രതിരോധിക്കാം
ഒന്നിച്ചൊന്നായി പ്രതിരോധിക്കാം
കെറോണയെ എന്നന്നേക്കുമായി
ലോകത്തൂന്ന് തുരത്തീടാം
ഭാരതത്തിന്റെ ഐക്യത്തോടെ
ഒന്നിച്ചൊന്നായി പെരുതീടാം
നാമെല്ലാരും ഒന്നായി
നമ്മുടെ രാജ്യത്തെ രക്ഷിച്ചീടാം
ജന്മനാടിൻ അഭിവൃദ്ധിക്കായ്
കൊറോണയെ തുരത്തീടാം
കൊറോണയെന്നു നിപ്പയെന്നും
ഡങ്കുവെന്നും അനവധി പകർച്ച
വ്യാധികളേയും തുരത്തീടാം
അങ്ങിനെ നല്ല ഭാരതമായീടാം
 

ലക്ഷ്മി .എൻ .ജെ
6 എം ടി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത