എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ശുചിത്വം

 
          
വീടും പരിസരവും ശുചിയാക്കേണം.
ശരീരവും വസ്ത്രവും വൃത്തിയാക്കേണം.
ഒത്തുചേരാം നമുക്കൊരുമിച്ചു നിൽക്കാം,
ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.



കൊതുകുകൾ മുട്ടയിടാതിരിക്കുവാൻ
മാലിന്യങ്ങളൊക്കെയും നശിപ്പിച്ചുകളയാം.
ഒത്തുചേരാം നമുക്കൊരുമിച്ചു നിൽക്കാം
ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.



നല്ല ഭക്ഷണം മാത്രം കഴിക്കാം.
പ്രതിരോധിക്കാം നമുക്കെല്ലാവിപത്തിനേം.
ഒത്തുചേരാം നമുക്കൊരുമിച്ചുനിൽക്കാം
ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.
              
           
 
 

കീർത്തന.എ.എസ്
10.D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത