എം എൽ പി എസ് നരിപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
04:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം എൽ പി എസ് നരിപ്പറ്റ
വിലാസം
നരിപ്പറ്റ

നരിപ്പറ്റ പി.ഒ, കല്ലാച്ചി വഴി,
കോഴിക്കോട്
,
673 506
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9745856889
ഇമെയിൽnarippattamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.ഷൈജ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നരിപ്പറ്റ എം.എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ കാലയളവിനിടയിൽ പ്രസ്തുത പ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഈ സ്ഥാപനം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പള്ളിയത്ത് സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് പരേതനായ ശ്രീ. പുളിയുള്ളതിൽ അനന്തക്കുറുപ്പാണ്. തുടക്കത്തിൽ പള്ളിയത്ത് എന്ന വീടിന് സമീപം ഓലഷെഡ്ഡിൽ അഞ്ചു ക്ലാസുകളായി സ്കൂൾ പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി.അമ്മദ് മാസ്റ്റർ
  2. ടി.നാരായണൻ അടിയോടി മാസ്റ്റർ
  3. അച്ചുതൻ മാസ്റ്റർ
  4. പത്മനാഭൻ മാസ്റ്റർ
  5. പി.മമ്മു മാസ്റ്റർ
  6. എൻ.കുഞ്ഞിരാമൻ മാസ്റ്റർ 7. പി.പി ലീല ടീച്ചർ 8. ഇ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_നരിപ്പറ്റ&oldid=390933" എന്ന താളിൽനിന്ന് ശേഖരിച്ചത്