എം എസ് എം എച്ച് എസ് എസ് കായംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kayamkulammsmhss (സംവാദം | സംഭാവനകൾ)
എം എസ് എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം പി.ഒ,
ആലപ്പുഴ
,
690502
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04792444905
ഇമെയിൽmsmhsskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
23-09-2020Kayamkulammsmhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കായംകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ.

--ചരിത്രം 2018--

      ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. 
      കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി

ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.

     എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സ്തുത്യര്ഹയമാണ്‌. 
      പ്രമുഖരായ നിരവധി അദ്യാപകരാൽ നയിക്കപെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് . 1957ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ പ്രഥമ അദ്ധ്യാപകൻ പ്രശസ്തനായ ശ്രീ വൈ . ജോർജ് ആയിരുന്നു . തുടർന്ന് നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി അദ്ധ്യാപകർ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 
    കവിയും കലാകാരനുമായ ശ്രീ കറ്റാനം ബാലന്പിള്ള ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു 1993 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 1500ൽ പരം വിദ്യാർഥികൾ ഉണ്ടായിരുന്നു. 
      ഇപ്പോൾ  എൽപി, യൂപി,  ഹൈസ്കുുൾ,  ഹയർസെക്കണ്ടറി  മുതലായ ക്ലാസ്സ്  മേഖലകൾ  ഉണ്ട്. ഈ സ്കുളിൽ  ഉച്ചഭക്ഷണം ഉണ്ട്. 
       എൽ. പി. ഹെഡ് മിസ്ട്രെസ്സിന്റെ  പേര് ശ്രീമതി : ശ്രീകുമാരി ബി. എന്നാണ്. ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ്സിന്റെ പേര് : ശ്രീമതി ബീന പി.എം. എന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • മലയാള തിളക്കം
  • സുരലി ഹിന്ദി
  • വനിത സെൽ
  • വിദ്യാഭ്യാസ സംരഷണ സമിതി
  • ഹലോ ഇംഗ്ലീഷ്
  • ജുനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി