എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 17 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്
വിലാസം
പുല്ലാട്

എം. ടി. എൽ പി സ്കൂൾ പുല്ലാട്
ആനമല
പുല്ലാട് പി.ഒ,
,
689548
സ്ഥാപിതം1 - ജൂൺ - 1910
വിവരങ്ങൾ
ഫോൺ9188029331
ഇമെയിൽmtlpspulladanamala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37332 (സമേതം)
യുഡൈസ് കോഡ്32120600524
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് മാത്യു
അവസാനം തിരുത്തിയത്
17-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ പഴക്കമേറിയ പ്രാഥമിക വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രമുഖ ഇടവകയായ മാരാമൺ മാർത്തോമ്മാ ഇടവകയുടെ ആനമല പ്രാർത്ഥനായോഗത്തിൻറെ നേതൃത്വത്തിലാണ് സ്കൂൾ ആരംഭിക്കുന്നത്. പിന്നീട് ഇത് ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമായി. M T & E A Schools Corporate Management നു കീഴിലുള്ള വിദ്യാലയങ്ങളിൽ ഒന്നായി ഇപ്പോൾ ഇതു പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആവശ്യമായ ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം ഉപകരണങ്ങൾ, ഉൾപ്പടെ അടിസ്ഥാന സൗൗകര്യങ്ങൾ എല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ബാലസഭ
  • ഇക്കോ ക്ലബ്ബ്
  • മനോരമ നല്ലപാഠം യൂണിറ്റ്
  • സ്പോർട്സ് ക്ലബ്ബ്

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

9.3569219,76.665105