എം.സി.എം.എച്ച്.എസ്.പട്ടിമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
02:10, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25046 (സംവാദം | സംഭാവനകൾ)


എം.സി.എം.എച്ച്.എസ്.പട്ടിമറ്റം
പ്രമാണം:IMG-20190601-WA0023.jpg
വിലാസം
പട്ടിമറ്റം

Mar COORILOSE MEMORIAL HSS PATTIMATTOM
,
683562
സ്ഥാപിതം06 - 1983
വിവരങ്ങൾ
ഫോൺ04842688620
ഇമെയിൽmcmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്25046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു കര്യൻ
പ്രധാന അദ്ധ്യാപകൻബീന എൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്Fr.Shibu Cherian
അവസാനം തിരുത്തിയത്
25-09-202025046


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണ്കുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിർത്തിയിൽ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തിൽ 19983-84 അദ്ധ്യായന വർഷത്തിൽ ഹൈസ്‌ക്കൂൾ ക്ലാസ്സുകൾ മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു. ഹൈസ്‌കൂളിലും 17 ഹയർസെക്കന്ററിയിലും ആയി 30 ക്ലാസ്സ് ഡിവഷനുകൾ വീതമുണ്ട്. ഹൈസ്‌കൂളിൽ 687വിദ്യാർത്ഥികളും, ഹയർസെക്കന്ററിയിൽ 700 വിദ്യാർത്ഥികളും ഇപ്പോൾ പഠിക്കുന്നു.. രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു..

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് ലാംഗ്വേജ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

                                                                    == നേട്ടങ്ങൾ ==
തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയവും ഉയർന്ന ഗ്രേ‍ഡുകളും ലഭിക്കുന്നു . +2 പരീക്ഷയിലും മികച്ച വിജയമാണുള്ളത്. 

സംസ്ഥാന കലോത്സവങ്ങളിലും മേളകളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

                                                                             == മറ്റു പ്രവർത്തനങ്ങൾ ==

ഭാരത്സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1983 മുതൽ ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രപതി ഗൈഡ് അവാർഡ് കഴിഞ്ഞ വർഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. 2007 /08 അദ്ധ്യയന വർഷത്തിൽ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു. started little Kites unit in 2017 JUNE Started JUNIOR REDCROSS unit in 2019


' '==പൂർവ്വ വിദ്യാർത്ഥി സംഘടന== ജൂബിലി സ്മരണാർത്ഥം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് 1000 രൂപ വീതം പഠന സഹായം നൽകുന്ന ഒരു സ്‌കോളർഷിപ്പ് പദ്ധതി പൂർവ്വവിദ്യാർത്ഥികൾ നടപ്പിലാക്കിയിട്ടുണ്ട്. Our 1997 Batch old students donated plates and glasses in 2017 ,for the beneficiaries of NOON MEAL programme of our school. Our 1996 batch students donated rupees 25000 in 2019, for the installation of CCTV in our school.

                                                                                     ==വഴികാട്ടി==

{{#multimaps: 10.024148, 76.435571 | width=450px |

                                                                                == യാത്രാസൗകര്യം ==
                                                                                           School owns 5 school buses which  runs in significant routes , adds-on to the convenience of students.      
                                                                                 ==സ്‌കൂൾ പത്രം==                                                                                                                             
                                                                                 
                                                                   വാർഷീക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു.
                                                                                   == മേൽവിലാസം ==
                                                           MAR COORILOSE MEMORIAL HSS PATTIMATTOM
                                                                                    PATTIMATTOM P O
                                                                                         683562.
                                                                                  എറണാകുളം 

വർഗ്ഗം: സ്കൂൾ

                                                                                         HIGH SCHOOL SECTION 'ചെരിച്ചുള്ള എഴുത്ത്'
                                                                    PREDECESSORS

: HEADMASTERS&HEADMISTRESS

1. K V VARGHESE 2. MATHEW T M 3 Fr. ELIAS K ERALIL 4. MOLLY VARGHESE 5. JALAJAKUMARI L 6. LIZY PAUL T

     TEACHING STAFF 

1 .ANNAMMA M M 2. ALEYAMMA K P 3. RADHAMANIAMMA K G 4.ANNAMMA P J 5. BABU P D 6.JOSE C A 7. ALICE V Y 8. USHA K A 9. USHA N ELDO 10.SHERLY GEORGE 11. MOLLY MATHAI 12. POULOSE A V 13.JAYALAKSHMI V 14. ALICE M JACOB

        NON TEACHING STAFF

1 .KURIAKOSE V 2. THANKACHAN M P 3. RAVEENDRAN NAIR 4.SARAMMA POULOSE

                                         STAFF OF 2019-2020
                                            HEADMISTRESS
                                              BEENA N MATHEW            
           TEACHING STAFF

1. SOMY V VARGHESE 2. .FR.JEKSON JACOB 3 .JENY VARGHESE 4. SHERIN PAUL 5 .LILLY C V 6 .BABY M P 7. DIVYA K THAMPY 8 .POULOSE M P 9. JULIE JOSEPH 10 .ACHSAH ROY 12. MARIA ELDHOSE 13 .REKHA MARY PAUL 14 .Fr.EBIN ALIAS 15. JEENA PAUL 16 .LISA M ALIAS 17. HYRUNNISA M H 18. ANU VARGHESE 19. SINI ALIA THOMAS 20. SHAMLA KUNHALAVI K P 21. AMRUTHA JOJU

                 NON TEACHING STAFF

1. SUNNY KURIAKOSE 2. SEENA ABRAHAM 3. SHINE P KURIAKOSE 4 CINI K M

പ്രമാണം:/home/password/Desktop/IMG-20190601-WA0023.jpg