എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ)
എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
പ്രമാണം:/home/mtghs/Desktop/1 002.jpg
വിലാസം
പുലമൺ, കൊട്ടാരക്കര

പുലമൺ, കൊട്ടാരക്കര
കൊല്ലം
,
691531
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0474 - 2452284
ഇമെയിൽ39050ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.പി.സി.ബാബുക്കുട്ടി
അവസാനം തിരുത്തിയത്
27-04-2020Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ‍ത്തോമ്മാ ഗേൾസ് ഹൈസ്കൂൾ.

ചരിത്രം

1923 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമ്മാ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആരംഭ കാലത്ത് ഇത് ഒരു മിക്സഡ് സ്കൂൾ ആയിരുന്നു. പിന്നീട് ഒരു ഗേൾസ് ഹൈസ്കൂളായി മാറി. 1995 -96 വിദ്യാലയ വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളൂം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 9 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻറ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ.
  • ക്ലാസ് മാഗസിനുകൾ.
  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മോറൽ ക്ലാസ്സുകൾ
  • മികച്ച കായിക പരിശീലനം.

മാനേജ്മെന്റ്

മാർത്തോമ്മാ കൊർപറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം
നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ്
ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
കോർപ്പറേറ്റ് മാനേജരായി ശ്രീ.കെ.ഇ,വർഗീസ് പ്രവർ‍ത്തിക്കുന്നു.
ഹെഡ്മാസ്റ്റ്റായി ശ്രീ.എം.യോഹന്നാൻ സേവനമനുഷ്ട്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :


ശ്രീമതി. അന്നമ്മ കുര്യൻ
ശ്രീമതി. രാജമ്മ ചാക്കോ
ശ്രീ. പി.കെ.തോമസ്
ശ്രീ.ഏബ്രഹാം വൈദ്യൻ
ശ്രീമതി.കെ.ജി.സാറാമ്മ
ശ്രീമതി.സൂസൻ ജേക്കബ്ബ്
ശ്രീമതി.തങ്കമ്മ ഉമ്മൻ
ശ്രീമതി.സി.അച്ചാമ്മ
ശ്രീമതി.ആച്ചിയമ്മ ഉമ്മൻ
ശ്രീമതി.അന്നമ്മ ലില്ലിക്കുട്ടി
ശ്രീമതി.സി.തങ്കമ്മ കോശി
ശ്രീ.റ്റി.സി.പുന്നൂസ്
ശ്രീമതി.മറിയാമ്മ വർക്കി
ശ്രീ.പി.സി.ചാക്കോ
ശ്രീമതി.സി.ജി.മേരിക്കുട്ടി
ശ്രീ.പി.റ്റി.യോഹന്നാൻ
ശ്രീ.എം.ചെറിയാൻ
ശ്രീ.ഏബ്രഹാം വർഗ്ഗീസ്
ശ്രീമതി.ലീലാമ്മ തോമസ്
ശ്രീമതി.ഏലിയാമ്മ ഏബ്രഹാം
ശ്രീ.കെ.ബേബി
ശ്രീമതി.എ.സൂസമ്മ
ശ്രീ.എം.യോഹന്നാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.രാജി രാജൻ
  • ഡോ. നീനാ എലിസബത്ത് തൊമസ്
  • ഡോ. ജയ.പി.എസ്
  • ഡോ. അജിത
  • പ്രൊഫ.മറിയാമ്മ വർഗ്ഗീസ്
  • ഡോ.പ്രിയ
  • ശ്രീമതി. ജിജി. വി.എസ് (പ്രിൻ‍സിപ്പാൾ, ഇ.വി.എച്ച്. നെടുവത്തൂർ)
  • ശ്രീമതി. ശ്യാമള റ്റി. തൊമസ് (സെൻറ്. ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കാര)
  • ഡോ. സുശീല പി.ഏസ്

വഴികാട്ടി