എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 31 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ
38097-1.jpg
വിലാസം
തുമ്പമൺ

തുമ്പമൺ പി.ഒ.
,
689502
സ്ഥാപിതം6 - 1949
വിവരങ്ങൾ
ഫോൺ0473 4266802
ഇമെയിൽmghsthumpamon@yahoo.in
കോഡുകൾ
സ്കൂൾ കോഡ്38097 (സമേതം)
എച്ച് എസ് എസ് കോഡ്3040
യുഡൈസ് കോഡ്32120500205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ605
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്സൻ വറുഗീസ്
പ്രധാന അദ്ധ്യാപികഗ്രേസൻ മാത്യ
പി.ടി.എ. പ്രസിഡണ്ട്ഷിബ കെ ഏബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്അനീഷ
അവസാനം തിരുത്തിയത്
31-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



A mission to educate the people of Thumpamon, this school was the result of the great visionary and Saint Mar Gregorios

ചരിത്രം

അച്ചന്കോവിലാറിന്റെ തീരത്ത് ഹരിതാഭമായി ശോഭിക്കുന്ന തുമ്പമൺ ദേശം .മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല ത്തിരുമേനിയുടെ കര്മഭൂമിയാരുന്നു .ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ കണ്ടറിഞ്ഞ അദ്ദേഹം ,1895 ൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു .1901 ൽ അത് എം.ജി.യൂ.പി സ്കൂൾ ആയി അറിയപ്പെട്ടു .അതിന്റെ ഭാഗമായി 1949 ൽ ആരംഭിച്ച എം ജി ഹൈസ്കൂൾ രണ്ടായിരാമാണ്ടുആയപ്പൊളേക്കും ഹയർ സെക്കന്ററി സ്കൂളായി വളർന്നു .ഇവിടെ നിന്നും വിദ്യ ആർജ്ജിച്ചുലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെളിച്ചം പകർന്നു സ്തുത്യർഹ സേവനം ചെയ്തു വരുന്ന പൂർവ വിദ്യാർത്ഥികൾ എന്നും സ്കൂളിന്റെ അഭിമാനമാണ് .മഹത്തായ 70 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന ഈ വിദ്യാലയം 2019 സപ്തതി വർഷമായി ആഘോഷിച്ചു ..

ഭൗതികസൗകര്യങ്ങൾ

The school was renovated in the year 2020-21, The school consist of two storeyed building with huge assembly hall , a huge football ground and a tennis court.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

Education in our state owns a greater extent to the works of Christian churches and missionaries. A major contribution in this field has been rendered by the Malankara Orthodox church. It has always stood for the promotion of education in secondary, higher secondary and collegiate levels by establishing a number of educational institutions across the state. Today the Malankara Orthodox Church runs more than hundreds schools and a dozen colleges all over the state of kerala.The school is under this management.The manager is HIS GRACE Dr. YUHANON MAR MELETIUS, the Principal is Jessen Varghese and Vice Principal is Gracen Mathew.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 V G GEORGE
1950- 56 T I ZACHARIAH
1956 - 57 T V THOMAS
1957 - 58 FR.W C VARGHESE
1958 - 62 T V THOMAS
1962 - 63 FR.A T GABRIEL
1963 - 64 FR. K C OOMMEN
1964 - 70 T V THOMAS
1970 - 72 K V IDICULA
1972-73 M J VARGHESE
1973-78 K V IDICULA
1978- 82 M J VARGHESE
1982-83 P V GEORGE
1983- 84 JOHN VARGHESE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Shri Alexander Jacob Rtd D G P
  • Shri George Varghese was the General Manager of ISRO
  • Pramod Thomas ,Sound Engineer and designer, State Award winner for Best Sound Recordist 2016

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • പന്തളം ബസ് സ്റ്റാൻഡിൽ നിന്നും പത്തനംതിട്ട ബസ് കയറി തുമ്പമൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി പുറകോട്ട് നടന്നു ക്രിസ്ത്യൻ പള്ളിയുടെ എതിർവശം

Loading map...