എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഭംഗി

നാളെ ഈ പെയ്‌ത പുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞിറങ്ങും ....
പ്രകൃതി തൻ ഭംഗീ ആകർഷണമാക്കി ......
നാളെ ഈ മണ്ണിൽ ഞാനലിയും.
                   കണ്ടാലും കണ്ടാലും തീരാത്ത പ്രകൃതി തൻ ഭംഗീ ...
                   ആസ്വദിച്ചങ്ങു ഞാൻ നിന്നുപോയി .....
                   എന്ത് മനോഹാരിതയാണെന്റെ പ്രകൃതി
                    കണ്ട് നിനച്ചങ്ങു നിന്നു പോകും ....
കണ്ട് തീരാത്തത്ര പ്രകൃതിതൻ ഭംഗീ
കൊതി കൊണ്ട് ഞാനങ്ങ് നോക്കിനിൽക്കും
കൊതി കൊണ്ട് ഞാനങ്ങ് നോക്കിനിൽക്കും ......

ഫാത്തിമാ ഷമീർ
2 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത