എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
< എം.എൽ.പി.സ്കൂൾ പാലക്കൽ‎ | അക്ഷരവൃക്ഷം
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

മഴയുണ്ട് വെയിലുണ്ട് കാററുണ്ട്
പുഴയുണ്ട് ആറുണ്ട് കടലുമുണ്ട്
എന്നുമീ പുഷ്പങ്ങൾ വിരിയുന്നുമുണ്ട്
പച്ചപ്പ് നിറഞ്ഞൊരു പ്രകൃതിയുണ്ട്
കലപില കൂട്ടുന്ന പക്ഷികളുമുണ്ട്
കാടുണ്ട് മേടുണ്ട് വാനവുമുണ്ട്
ആടിയുലയുന്ന മരങ്ങളുമുണ്ട്
പ്രകൃതി രമണീയമാണ് അമ്മയുമാണ്
എങ്കിലും വല്ലുവിളിക്കാൻ മനുഷ്യരുണ്ട്

റൈഹാൻ റഫീക്ക്
3 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത