എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്

Schoolwiki സംരംഭത്തിൽ നിന്ന്
09:38, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijeshkuriakose (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്
30074 (copy).png
വിലാസം
വണ്ടൻേമട്

വണ്ടൻേമട്പി.ഒ,
ആമയാർ
,
685551
സ്ഥാപിതം01 - 06 - 2003
വിവരങ്ങൾ
ഫോൺ04868288155
ഇമെയിൽmeshssvmd@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്30074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉബെെദുള്ള
പ്രധാന അദ്ധ്യാപകൻ‌വി.മായ‌‌‌‌‌‌‌
അവസാനം തിരുത്തിയത്
31-12-2021Bijeshkuriakose


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ വണ്ടൻമേട് പഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .2003ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2003 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. നെടുംകണ്ടംഎംം.ഇ.എസ്.കോളജിൽ നിന്ന്്പ്രി ഡിഗ്രി വേർപെടുത്തിയ പ്പോഴാണ് വിദ്യാലയം സ്ഥാപിച്ചത്. .2004 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2009ൽ ഇംഗ്ലീഷ് മീഡിയം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

8ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും3 നിലയിലുള്ള ഒറ്റകെട്ടിടത്തിൽ പ്രവർത്തിക്കുന്നു.16 ക്ലാസ് മുറികളുണ്ട്,കൂടാതെ വിശാലമായ ‍സയൻസ് ലാബുകളും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

സവിശേഷ പ്രവർത്തനങ്ങൾ.

  • ശുചിത്വസേന
  • ലഹരി വിരുദ്ധ സേന
  • പ്രാദേശിയ പി. ടി എ കൾ

നേട്ടങ്ങൾ

  • അക്കാദമിക നേട്ടങ്ങൾ
  • കലാരംഗത്തെ നേട്ടങ്ങൾ
  • കായികരംഗത്തെ നേട്ടങ്ങൾ

മാനേജ്മെന്റ്

  • സ്കൂൾ മാനേജ൪ - ശ്രീ അബ്ദുൾ റസാഖ്
  • ഹൈസ്കൂൾ എച്ച്.എം - ശ്രീമതി മായ വസുന്ധര ദേവി
  • ഹൈയ൪ സെക്ക൯ഡറി പ്രി൯സിപ്പാൾ - ശ്രീ ജോ൪ജ് സിജോ ജോസഫ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്വതന്ത്ര സോഫ്ററ്വെയ൪ ദിനാചരണം .