എം. എം. എ. ഹൈസ്കൂൾ മാരാമൺ

Schoolwiki സംരംഭത്തിൽ നിന്ന്
03:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം. എം. എ. ഹൈസ്കൂൾ മാരാമൺ
വിലാസം
മാരാമൺ

മാരാമൺ,
മാരാമൺ
,
689549
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04682213072
ഇമെയിൽmmahs.maramon@gmail.com
കോഡുകൾ
സ്കൂൾ കോഡ്37030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആഷ ജോർജ്ജ്
പ്രധാന അദ്ധ്യാപകൻആഷ ജോർജ്ജ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ.


ചരിത്രം

അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-50 കെ.വി.മത്തായി
1950-52 എ.ഐ.ഏബ്രഹാം
1952-72 ജോർജ് പി .തോമസ്
1972-74 ഏലി മാത്യു
1974-75 എം.ഇ.ജോൺ
1975-76 സാറാമ്മ ബഞ്ചമിൻ
1976-79 സാറാമ്മ മാത്യു
1979-82 എം.ഇ.ജോൺ
1982-83 എം.എ.ജോർജ്
1983-90 റ്റി.എ.ജോർജ്
1990-93 കെ.വി.മറിയാമ്മ
1993-97 വി.ജി.വർ‍ഗിസ്
1997-01 മേരി ഫിലിപ്പ്
2001-02 എസ്ഥേറമ്മ .പി.കെ
2002-04 മറിയാമ്മ വർ‍ഗീസ്
2004-05 ലുസി ഉമ്മൻ
2005-06 ലൈല തോമസ്
2006-16(ജുൺ 19) ഈപ്പൻ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ഫീലിപ്പോസ് മാർ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ

മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ

അദ്ധ്യാപകർ അനദ്ധ്യാപകർ

വഴികാട്ടി

{{#multimaps: 9.341313, 76.694028| zoom=15}}

[[ചിത്രം:]]


"https://schoolwiki.in/index.php?title=എം._എം._എ._ഹൈസ്കൂൾ_മാരാമൺ&oldid=390287" എന്ന താളിൽനിന്ന് ശേഖരിച്ചത്