എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/എന്റെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

 
എന്ത് മനോഹരമാണ് എന്റെ നാട്
എന്തു രസമാണീ പൂവുകൾ കാണാൻ
എന്നിലായ് വന്നു തഴുകുന്ന കാറ്റേ.....
മരമേ നിന്റെ തണലേറ്റു കിടക്കാൻ
 ഇന്നെനിക്കെന്തൊരാഗ്രഹം
ഈ നാടുകാണാൻ വരുന്ന ആളുകൾ
അവർക്കെന്തിഷ്ടമാണ് എന്റെ നാട്.....
ഈ നാട്ടിൽ വളർന്നതിൽ എനിക്കഭിമാനം
കാട്ടിലെ കുയിലുകൾ പാടുമ്പോൾ
കാട്ടിലെ മയിലുകൾ നൃത്തമാടുന്നു
എന്റെ സ്വന്തം നാട് കാണാൻ എന്തൊരഴകാം
എന്റെ സ്വന്തം നാടാണെന്റെ ലോകം

അഞ്ജലി സി
9 C എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത