എ യു പി എസ് കരിവേടകം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11482 (സംവാദം | സംഭാവനകൾ)
എ യു പി എസ് കരിവേടകം
വിലാസം
കരിവേടകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201711482




== ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്‍റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്‍റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്‍റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്‍റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്‍റ നേതൃത്വത്തില്‍ സ്കൂളിന്‍റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്‍റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==ആറ് ക്ലാസ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് റൂം, പാചകശാല,സ്റ്റോര്‍ റൂം, കളിസ്ഥലം,ചുററുമതില്‍,ടോയിലറ്റ്, ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും വെവ്വേറെ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ്കൗട്ട് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തി പരിചയം വിവിധ തരം ക്ലബ് ജി.കെ. പരിശീലനം നൃത്ത പരിശീലനം സൈക്കിള്‍ പരിശീലനം ADSU


പ്രവര്‍ത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,

സോപ്പ് നിര്‍മ്മാണം

== മാനേജ്‌മെന്റ് ==ക്രമ.ന പേര് കാലഘട്ടം 1 എ.വര്‍ക്കി ആലിങ്കല്‍ 02/06/76 2 റവ.ഫാ.മാത്യു കായംമാക്കല്‍ 1987 3 റവ.ഫാ.ജോസഫ് കദളിയില്‍ 1987-93 4 റവ.ഫാ.മാത്യു കിഴക്കേല്‍ 1993-98 5 റവ.ഫാ.ജോസ് കുരീക്കാട്ടില്‍ 1998-2000 6 റവ.ഫാ.ആന്‍റണി മഞ്ഞളാംകുന്നേല്‍ 2000-2006 7 റവ.ഫാ.അബ്രാഹം മഠത്തിമാലില്‍ 2006-2008 8 റവ.ഫാ.ജോര്‍ജ് ചേലമരം 2009-2012 9 റവ.ഫാ.തോമസ് പൈമ്പിള്ളില്‍ 2012-2015 10 റവ.ഫാ.മാത്യു വളവനാല്‍

-2015 11 റവ.ഫാ


== മുന്‍സാരഥികള്‍ ==ക്രമ.ന പേര് കാലഘട്ടം 1 കെ. സി. ജോസഫ് 2-6-76 - 27-1-77 2 ജോര്‍ജ്കുട്ടി ജോര്‍ജ് 28-1-77 - 23-6-77 3 പി.ജയ്ന്താന്‍ 24-6-77 - 7-6-79 4 റ്റി.ജെ.ചന്ദ്രന്‍ 8-6-79 - 23-6-86 5 സിസ്റ്റര്‍ ജോളി പൗലോസ് 1-7-86 - 13-9-93 6 പി.ജെ റോസക്കുട്ടി 16-9-93 - 5-6-94 7 കെ.പി.ജോണ്‍ 6-6-94 - 24-5-96 8 ജോസഫ് ജോര്‍ജ്

25-5-96 - 31-10-96 9 കുര്യാക്കോസ് കെ.എ. 01/11/96 - 9-6-97 10 പൗലോസ് എന്‍.എം. 15-7-97 -15-4-98 11 സെലിന്‍ ജോസഫ് 25-5-98 -31-3-991 12 സിസ്റ്റര്‍ ലീലാമ്മ കെ.റ്റി. 1-4-99 -31-3-2004 13 പി.ജെയ്ന്താന്‍ 1-4-2004 -31-3-2007 14 നാരായണന്‍ കെ. 10-4-2007 -30-4-16




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1. ബീന അഗസ്റ്റിന്‍ - ഏഷ്യാഡ്സ്വര്‍ണ്ണമെഡല്‍ ജേതാവ് 2. ജയ ടി.എന്‍. - ദേശീയ ഗെയിംസ് താരം

എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്‍മാന്‍ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്)

==വഴികാട്ടി==1കാസര്‍ഗോഡ് - ചെര്‍ക്കള -പൊയിനാച്ചി - കുറ്റിക്കോല്‍ -ആനക്കല്ല് -കരിവേടകം

2. കാസര്‍ഗോഡ് -ചെര്‍ക്കള - ബോവിക്കാനം - കുറ്റിക്കോല്‍ -ആനക്കല്ല് - കരിവേടകം

സംരക്ഷണവലയം
"https://schoolwiki.in/index.php?title=എ_യു_പി_എസ്_കരിവേടകം&oldid=297625" എന്ന താളിൽനിന്ന് ശേഖരിച്ചത്