എ എൽ പി എസ് പൂവ്വാട്ടുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 16 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
എ എൽ പി എസ് പൂവ്വാട്ടുപറമ്പ്
School poovatuparamba.jpg
വിലാസം
പൂവാട്ടുപറമ്പ്

പൂവാട്ടുപറമ്പ്
കോഴിക്കോട്
,
...673008
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽalpspoovattuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻn.ushadevi
അവസാനം തിരുത്തിയത്
16-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

പൂവാട്ടുപറമ്പ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയിച്ചു കൊണ്ട് 1932 ജൂൺ 1 നാണ് ഈ വിദ്യാലയം നിലവിൽ വന്നത് . ആനക്കുഴിക്കര തെക്കു വീട്ടിൽ ശ്രീ. അഹമ്മദ് എ.ടി എന്ന വ്യക്തിയായിരുന്നു ആദ്യ ഉടമസ്ഥൻ. പിന്നീട് ഉടമസ്ഥാവകാശം ശ്രീ.എ ടി ഹമീദിലും, തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ വി.എം.മീനത്തിലും വന്നു ചേർന്നു. ആദ്യവർഷം 1 മുതൽ 3 വരെ ക്ലാസ്സുകളിൽ ആയി 80 കുട്ടികൾ വന്നു ചേർന്നു. വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായിരുന്ന 1930-35 കാലയളവിൽ നിലവിൽ വന്ന ഈ സ്ഥാപനം ഇന്നാട്ടിലെ ആയിരക്കണക്കിനാളുകളുടെ “പ്രാഥമിക വിദ്യാഭ്യാസം” നേടുക എന്ന ആഗ്രഹം പൂർത്തീകരണത്തിന് ഉണർവ്വേകി.

ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ .പി.കെ രാമൻനായരാണ് ,ആദ്യ വര്ഷം പ്രേവേശനം നേടിയ 80 വിദ്യാർത്ഥികളിൽ 60ഉം ആൺകുട്ടികളായിരുന്നു.പിന്നീട് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വന്നു .3 അധ്യാപകരും 80 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1985-95 കാലയളവിൽ 14 അധ്യാപകരും 375 വിദ്യാർത്ഥികളും എന്ന നിലയിലേക്കുയർന്നു .ഇന്ന് ഈ വിദ്യാലയത്തിൽ 165 കുട്ടികളും 9 അധ്യാപകരും ഉണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പെരുവയൽ പഞ്ചായത്ത്തല മികവുത്സവത്തിൽ രണ്ടാം സ്ഥാനം ..ഒന്നാം ക്ലാസുകാർ ഒന്നാംതരം വായനക്കാർ.2,3,4 ക്ലാസുകാർ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു.300ൽ ഏറെ വായനാക്കാർഡുകൾ.

ദിനാചരണങ്ങൾ

  പൊതു വിദ്യാ

[

[പ്രമാണം:പാട്ടുപുര|ലഘുചിത്രംചെരിച്ചുള്ള എഴുത്ത്]] ഭ്യാസ സംരക്ഷണ യജ്ഞം

ലഘുചിത്രം

അദ്ധ്യാപകർ

കെ.ശ്രീദേവി H.M

ഗിരിജ നാറാട്ട് എം.കെ.ധന്യശ്രീ എസ്.ബി.റീത്ത ഇ.ജി സുനിത പി.പ്രീത

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...