എ എൽ പി എസ് ചെറുകര

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 30 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
എ എൽ പി എസ് ചെറുകര
15455-jpg.jpeg
വിലാസം
ചെറുകര

ചെറുകരപി.ഒ,
വയനാട്
,
670645
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9495759976
ഇമെയിൽalpscherukara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15455 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSebastian.P.J
അവസാനം തിരുത്തിയത്
30-12-2018Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചെറുകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് ചെറുകര . ഇവിടെ 90 ആൺ കുട്ടികളും 83പെൺകുട്ടികളും അടക്കം 173 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം ==ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. അതിനു മുൻപ് ചെറുകരയിലെ നായർ തറവാടുകളിൽ നില നിന്നിരുന്ന എഴുത്താശാൻ കളരികളിൽ നിന്നാണ് ഒരു വിദ്യാലയം എന്ന ആശയം ഉദയം ചെയ്തത്.സാമൂഹ്യ മാറ്റം സ്വപ്നം കണ്ട ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയിൽ നിന്നു 1951 ലെ ഒരു പ്രഭാതത്തിൽ ചെറുകര എ എൽ പി സ്‌കൂൾ ജന്മമെടുത്തു.

  പൊരുന്നന്നൂർ വില്ലേജിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന, തരുവണ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന പനംകുറ്റി നമ്പീശനാണ് സ്‌കൂളിന്റെ സ്ഥാപകൻ.1 , 2  ക്‌ളാസ്സുകളാണ് ആദ്യം ആരംഭിച്ചത്. ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ സോഷ്യലിസത്തിന്റെ ആദ്യ പാഠം കുറിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ കുട്ടികൾ ഒരു ഗുരുവിന്റെ മുമ്പിൽ വന്നുചേർന്നു.തുടർന്നിങ്ങോട്ട് പതിറ്റാണ്ടുകളായി ചെറുകര ഗ്രാമനിവാസികൾക്ക്, ആദ്യാക്ഷരം കുറിച്ച് കൊണ്ടു അക്ഷരവെളിച്ചമേകി വിളങ്ങി നിൽക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെറുകര&oldid=570280" എന്ന താളിൽനിന്ന് ശേഖരിച്ചത്