എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/കോറോണ വൈറസും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/കോറോണ വൈറസും പ്രതിരോധവും" സം‌രക്ഷിച്ചിരിക്കുന്നു: sc...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ വൈറസും പ്രതിരോധവും


പുറത്ത് പോയി വരുമ്പോൾ സോപ്പ് കൊണ്ട് കൈ കഴുകാം
ആവശ്യങ്ങൾക്ക് മാത്രം പുറത്ത് പോകാം
മാസ്ക് ധരിച്ച് പുറത്ത് പോകാം
ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
 പോലീസിനെയും ഡോക്ടറേയും അനുസരിക്കാം നമുക്ക്
  

ഹനാൻ നവാസ്
IV A എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത