എ.യു.പി.എസ്.മഡോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.യു.പി.എസ്.മഡോണ
11473 6.jpeg
11473 3.jpeg
വിലാസം
കാസറഗോഡ്

എ യ‍ു പി എസ‍് മെഡോണ കാസറഗോഡ്
,
കാസറഗോഡ് പി.ഒ.
,
671121
സ്ഥാപിതം26 - 05 - 1939
വിവരങ്ങൾ
ഫോൺ04994 224433
ഇമെയിൽmadonaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്11473 (സമേതം)
യുഡൈസ് കോഡ്32010300314
വിക്കിഡാറ്റQ64399075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ446
പെൺകുട്ടികൾ326
ആകെ വിദ്യാർത്ഥികൾ772
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന സീ ജെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ലത്തിഫ് എസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ജയറാം
അവസാനം തിരുത്തിയത്
02-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  • കാസറഗോഡ് ജില്ലയിലെ പ്രശസ്‍തമായ വിദ്യാലയം
  • ശിശ‍‍ുസൗഹ‍ൃദവിദ്യാലയം
  • അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി
  • വനിതാജീവനക്കാർ മാത്രം സേവനം ചെയ്യ‍ുന്ന വിദ്യാലയം

ചരിത്രം

അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി , 1939 കന്നഡ സ്കൂൾ സ്ഥാപിച്ചു . 10 വർഷം കഴിഞ്ജ്‌ മലയാളം മീഡിയം സ്ഥാപിച്ചു . കാസറഗോഡ് മുൻസിപ്പാലിറ്റിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ ആയി മഡോണ .

കൂട‍ുതൽ വായിക്ക‍ുക

ആദ്യ കാലങ്ങളിൽ 1500 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.ഭൗതികസൗകര്യങ്ങൾ

ഓടിട്ട കെട്ടിടങ്ങൾ , ക്ലാസ് മുറികൾ സ്ക്രീൻ കൊണ്ട് ഭാഗിച്ചവയാണ് . ഗ്രൗണ്ട് ഉണ്ട്. കുടിവെള്ളവും, കിണറും ഉണ്ട് . ഇലെക്ട്രിസിറ്റി ഉണ്ട്. ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്യേകം ശുചമുറികൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലെബ് സജീവമായി സമൂഹ നന്മ പ്രവർത്തികൾ ചെയ്യുന്നു.

  • കരാട്ടെ ക്ലാസ്
  • ഡാൻസ് ക്ലാസ്
  • ഹിന്ദി സ്പെഷ്യൽ കോച്ചിങ്
  • പി. എസി. സി കോച്ചിങ്
  • സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവ നടക്കുന്നു .
  • ക‍ൂട‍ുതൽ വായിക്ക‍ുക

മാനേജ്‌മെന്റ്

അപ്പസ്‍തോലിക് കാർമൽ സിസ്‍റ്റേഴ്‍സ്

കോഴിക്കോട്

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസറഗോഡ് റെയിൽവേസ്റ്റേഷന് സമീപം
  • കാസറഗോഡ് ബസ്റ്റാൻഡിൽ നിന്ന‍ും മ‍ൂന്ന് കിലോമീറ്റർ




Loading map...

"https://schoolwiki.in/index.php?title=എ.യു.പി.എസ്.മഡോണ&oldid=1701617" എന്ന താളിൽനിന്ന് ശേഖരിച്ചത്