എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/ വിറക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
< എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്‎ | അക്ഷരവൃക്ഷം
21:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിറക്കുന്ന ലോകം

വിറക്കുന്നുലോകം കൊറോണയാലെ
നീറുന്നു മണ്ണിലെ
ജീവിതസ്പന്ദങ്ങൾ.
ഉയരുന്നു മോഹങ്ങൾ
തകരുന്നു സ്വപ്‌നങ്ങൾ
പറയാതെ പൊഴിയുന്നു
പാവം മാനവജന്മങ്ങൾ.
പതറാതെ പൊരുതണം
ഇടറാതെ നാം ഉയരണം
പടികടത്തീടാം വ്യാധിയെ
അതിജീവിക്കാം മാരിയെ.

            
     

അനഘ. എം
6 എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്/
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത