എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/ തിരിച്ചറിഞ്ഞു ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിഞ്ഞു ഞാൻ | color= 5 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിഞ്ഞു ഞാൻ

പഠിച്ചതൊന്നും ചെയ്തില്ല ഞാൻ
ചെയ്യാനായി പഠിച്ചില്ല ഞാൻ
ശുചിത്വമോടെ നടന്നില്ല ഞാൻ
കണ്ണിൽക്കണ്ടത് തിന്നു ഞാൻ
അമ്മക്കായി കുളിച്ചു ഞാൻ
അച്ഛനു വേണ്ടി പഠിച്ചു ഞാൻ
ടീച്ചർ പറഞ്ഞ പാഠങ്ങൾ
ഇരുചെവി കേട്ടു മറന്നു ഞാൻ
ശുചിത്വ ബോധമില്ലാതെ
കളിച്ചു രസിച്ചു നടന്നു ഞാൻ
വ്യാധികളെങ്ങും ഉണ്ടായപ്പോൾ
ആധികൾ പേറി നടന്നു ഞാൻ
മാറാവ്യാധികൾ വരാതിരിക്കാൻ
ശുചിത്വം തന്നെ ഔഷധമെന്ന്
തിരിച്ചറിഞ്ഞു പഠിച്ചു ഞാൻ

ജിൻസി ജയപ്രകാശ്
6 എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത