എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/അദൃശ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
< എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം‎ | അക്ഷരവൃക്ഷം
13:43, 15 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/അദൃശ്യൻ എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/അദൃശ്യൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യൻ


കാണാത്തവൻ വന്നു തൊട്ടു
കാണികളെ, കാണുന്നവരെ
തുരത്തിയ നാം കാണാത്തവനെ
തുരത്താൻ വീട്ടിൽ ഇരിക്കുന്നു.
ഏതു നാട്ടിൽ ഉണ്ടായതു ഏതു നാട്ടിലെന്നഹങ്കരിച്ച നമ്മെ ഇന്ന് എല്ലാ നാടും
നമ്മുടെ നാടെന്ന് കാണാത്തവൻ കാണിച്ചു
     

 

അഭിരാം.എം
9a എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത