എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/കടങ്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടങ്കവിത

ആകാശത്തു പറന്നു നടക്കും
കാഴ്ചകളെല്ലാം ഒപ്പിയെടുക്കും
കളളത്തരങ്ങൾ കണ്ടു പിടിക്കും
കൂടണയില്ല കയ്യണയും
ഞാനാരാണെന്ന് പറയാമോ?

ഉത്തരം.....ഡ്രോൺ

അക്ഷയ് പി ആർ
4 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത