എ.എൽ.പി.എസ് കരാടിയംപാറ/അക്ഷരവൃക്ഷം/കോറോണക്കെതിരെ ഒത്തൊരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എൽ.പി.എസ് കരാടിയംപാറ‎ | അക്ഷരവൃക്ഷം
20:23, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കെതിരെ ഒത്തൊരുമിക്കാം


രോഗം പടരുന്നു രോഗം
ഭീതി പരത്തിയ രോഗം
കോവിഡ് 19 രോഗം
അവധിക്കാലം എത്തും മുമ്പേ
സ്കൂളുകൾ എല്ലാം അടച്ചല്ലോ
കൂട്ടുകാരൊത്തു കളിയ്ക്കാൻ
പറ്റാതാക്കി രോഗം
കൊറോണ കാരണം കുട്ടികളെല്ലാം
വീട്ടിൽ തന്നെ ഇരിപ്പാണ്
മഹാമാരിയെ തുരത്താനായി നാം
ജാഗ്രത പാലിച്ചിടേണം
 

ചിത്ര എസ്
3 A എ.എൽ.പി.എസ്_കരാടിയംപാറ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത