എ.എൽ.പി.എസ് കരാടിയംപാറ/അക്ഷരവൃക്ഷം/കുട്ടികവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികവിത


ഓടികളിക്കാൻ കൊതിയായി
വീട്ടിലിരുന്നു മതിയായി
ആഘോഷങ്ങൾ ഇല്ലിപ്പോൾ
  വിരുന്നിനു പോവാൻ കഴിയില്ല
കൊറോണ എന്ന വൈറസ്
തൊട്ടാൽ പിന്നെ ആപത്തു
പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു ........

 

റിദ ഫാത്തിമ ആർ
1 A എ.എൽ.പി.എസ്.കരടിയംപാറ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത