എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 7 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്
വിലാസം
ആനമങ്ങാട്

ആനമങ്ങാട്.പി.ഒ പെരിന്തൽമണ്ണ
,
679357
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04933205488
ഇമെയിൽanamangadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18704 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.പി സുമ
അവസാനം തിരുത്തിയത്
07-01-2019Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1886 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി.ക്രമേണ നാലാം ക്ലാസ്സ് വരെയായി - ഇന്ന് എല്ലാ ക്ലാസ്സിനും ഡിവിഷനുകളുണ്ട്

ഭൗതികസൗകര്യങൾ

പ്രീ' കെ.ഇ.ആർ അനുസരിച്ചുള്ള ഓട് മേഞ്ഞ കെട്ടിടം. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. പാചകപ്പുര, ടോയ് ലറ്റ് കളിസ്ഥലം എന്നിവയുണ്ട്.ഭാഗികമായി⁠⁠⁠ചുറ്റുമതിൽഉണ്ട്. ഗേറ്റ് ഉണ്ട്⁠⁠.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്സ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • കൃഷി ക്ലബ്ബ്
  • നല്ലപാഠം

മുൻകാല അധ്യാപകർ

  • CPഅച്യുതൻ മാസ്റ്റർ
  • കെ.അപ്പുണ്ണിമാസ്റ്റർ
  • എൻ.പി.കുഞ്ഞിരാമൻ മാസ്റ്റർ
  • വാസുദേവൻ മാസ്റ്റർ
  • എൻ.പി കാമാക്ഷി അമ്മ

വഴികാട്ടി

{{#multimaps:10.9415538,76.2654577| width=800px | zoom=12}}