എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം

വീട്ടിലിരിക്കാം കൂട്ടരേ
നേരിടാമീ വിപത്തിനേ
കൈകഴുകീടാം കൂട്ടരേ
തടുത്തിടാമീ ഭീകരനേ
അകന്നു നിൽക്കാം കൂട്ടരേ
അകറ്റിനിർത്താം ഭീതിയെ
ഒന്നായ് നൽക്കാം കൂട്ടരേ
ഒന്നിച്ചൊന്നായ് നേരിടാം
..

 

ഹിസാന തസ്നി
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത