എ.എം.എൽ.പി.എസ്. പൂവ്വാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പൂവ്വാട്ട്
വിലാസം
പൂവ്വാട്ട്

AMLP SCHOOL POOVAT
,
പൊൻമള പി.ഒ.
,
676528
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽamlpschoolpoovat@gmail.com
കോഡുകൾ
സ്കൂൾ കോഡ്18425 (സമേതം)
യുഡൈസ് കോഡ്32051400312
വിക്കിഡാറ്റQ64564861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മളപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ179
പെൺകുട്ടികൾ175
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസമീർ ടി
പി.ടി.എ. പ്രസിഡണ്ട്ഹംസ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ കെവി
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1924 വിദ്യാലയ സമാരംഭം. മലപ്പുറത്തിനടുത്ത പൊന്മളയോട് ചേർന്നു കിടക്കുന്ന പൂവ്വാട് എന്ന ഗ്രാമത്തിന്റെ വിളക്കായി ജ്വലിച്ച് ഒൻപത് പതിറ്റാണ്ട് പിന്നിടുന്നു. പൂവാടൻ ഇസ്മായിലുട്ടി ഹാജിയാണ് സ്ധാപകൻ.തുടർന്ന് മായിൻ ഹാജി, മുഹമ്മെദ് ഹാജി എന്നിവർ അമരക്കാരായി.ഓത്തു പള്ളിക്കൂടമായി ആരംഭിച്ച്‌ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാവുകയും കാലാനുസ്രത മാറ്റ്ങ്ങൾ ഉൾകൊണ്ട് ഭൌതിക സംവിധാനങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്തു. മികച്ച കെട്ടിടങ്ങൾ, ഫർണിച്ചർ,ക്ളാസ്സ് റൂം സജ്ജീകരണങ്ങൾ,അനുബന്ധ ഭക്ഷണ-പ്രാഥമികാവശ്യ- മാനസിക,കായിക വികസന ഉപാധികൾ എന്നിവ ലഭ്യമാണു. ജല,വൈദ്യുത,വിവര സാങ്കേതികതകൾ സുലഭം. വിദ്യാലയ വികസനം ലക്ഷ്യമാക്കുന്ന മാനേജ്മെന്റും പിന്തുണക്കുന്നാ സമൂഹവും അധ്യാപകരും ശക്തിയാണു. സ്ഥാപകന്റെ, പൂവാടൻ കുടുംബത്തിലെ കാരണവരും ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന മുഹമ്മദ് ഹാജിയാണു നിലവിലെ മാനേജർ. അധ്യാപക സംഘടനാ സംസ്ഥാന നേതാവ് എകെ സൈനുദ്ദീൻ മാസ്റ്റർ, രാഷ്ട്രീയ നേതാവ് ടിടി കോയാമു, പ്രവാസി പ്രമുഖരായ അബ്ദുൽ ഹകീം കല്ലായി, ബഷീർ അയനിക്കുന്നൻ തുടങ്ങിയവർ ഇവിടുത്തെ സന്തതികളാണു.

വഴികാട്ടി

{{#multimaps:11.036713,76.039517|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പൂവ്വാട്ട്&oldid=1729662" എന്ന താളിൽനിന്ന് ശേഖരിച്ചത്