എ.എം.എൽ.പി.എസ്. തറയിട്ടാൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 28 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. തറയിട്ടാൽ
വിലാസം
തറയിട്ടാൽ

എ.എം. എൽ. പി. സ്കൂൾ, തറയിട്ടാൽ
,
കരിപ്പൂർ പി.ഒ.
,
673638
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2710588
ഇമെയിൽamlpstharayittal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18355 (സമേതം)
യുഡൈസ് കോഡ്32050200610
വിക്കിഡാറ്റQ64564642
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പള്ളിക്കൽ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ330
പെൺകുട്ടികൾ305
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലാം കെ പി
പി.ടി.എ. പ്രസിഡണ്ട്ലത്തീഫ് കൂട്ടാലുങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്‌റ
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊണ്ടോട്ടി തറയിട്ടാൽ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്നത് പ്രദേശവാസികളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആ പോരായ്മ നികത്താൻ എല്ലാവരും ആഗ്രഹിച്ചതാണ്. 1974 - 75 കാലഘട്ടം അബ്ദുള്ളക്കുട്ടി കുരിക്കളായിരുന്നു MLA .

അസയിൻ ഹാജിയും മമ്മദ് കുട്ടി ഹാജിയും നിരന്തരം സ്കൂളിന്റെ കാര്യത്തിൽ അവരെ ബന്ധ പ്പെട്ടിരുന്നു. ആ കാലഘട്ടത്തിലാണ് ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, വിദ്യാഭ്യാസ മന്ത്രിയാവുന്നത്. vp കുഞ്ഞി മുഹമ്മദ് മാസ്റ്റർ പള്ളിക്കൽ പ്രസിഡന്റുമായിരുന്നു.

കുഞ്ഞി മുഹമ്മദ് മാസ്റ്റർ പള്ളിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പൗര പ്രമുഖൻമാരെ കൂട്ടി സ്കൂളിന് വേണ്ടി പ്രയത്നിക്കാൻ തുടങ്ങി. കുഞ്ഞി മുഹമ്മദ് മാസ്റ്ററും മമ്മദ് കുട്ടി ഹാജിയും തറയിട്ടാൽ സ്കൂൾ അനുവദിച്ചു കിട്ടാനുള്ള കടലാസുപണികൾ മുഴുവൻ ചെയ്തു. അങ്ങനെ തറയിട്ടാൽ സ്കൂളിന്റെ നോട്ടിഫിക്കേഷൻ വന്നു.

സ്കൂളിനുള്ള സ്ഥലം കണ്ടെത്താനും ബിൽഡിംഗ് നിർമിക്കാനുമായി ഒരു പതിനൊന്നംഗ കമ്മറ്റി നിലവിൽ വന്നു. തറയിട്ടാൽ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സമിതി എന്ന പേരിൽ ആ കമ്മറ്റി 1975 ൽ റജിസ്റ്റർ ചെയ്തു.

1976 ൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമായി സ്കൂൾ പ്രവർത്തിച്ചു. ചാക്കീരി അഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ സ്കൂൾ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു.

ആദ്യ 30 വർഷം അസൈൻ ഹാജിയായിരുന്നു മാനേജർ . ഇപ്പോൾ 14 വർഷമായി ചുണ്ടക്കാടൻ  അബ്ദുസ്സമദ് കൂടി ആണ് മാനേജർ . 4 ക്ലാസ് മുറികളിലായി തുടങ്ങിയ സ്കൂൾ ഇന്ന് 28 ഫിറ്റ്നസ് ഉള്ള ക്ലാസ് മുറികളായി വളർന്നിരിക്കുന്നു.

ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ജൈവ വൈവിധ്യ പാർക്ക് , ആവശ്യാനുസരണം മൂത്ര പ്പുരകൾ, LKG UKG സ്കൂൾ വാഹനങ്ങൾ എന്നീ സൗകര്യങ്ങളെല്ലാം ഇന്ന് സ്കൂളിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. സി.അബ്ദുൽ സമദ് (1976-1980)
  2. P. N. അബ്ദുൽ ഖാദർ (1980-1996) ,(2013-2015)
  3. ഹാജറമ്മാൾ (2000-2013)
  4. ഇ.മുഹമ്മദ് യൂസുഫ് (1996-2000), (2015-2016)
  5. രമാദേവി (2016-2017)
  6. ബി. സരസ്വതി. (2017-2019)
  7. KP അബ്ദുൽ സലാം (2019-.............)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വഴികാട്ടി

  • NH ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കൊളപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 3.5 കി.മി. അകലം



{{#multimaps:11.12852,75.95903 |Zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._തറയിട്ടാൽ&oldid=1810937" എന്ന താളിൽനിന്ന് ശേഖരിച്ചത്