എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Test.1 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= കൊണ്ടോട്ടി | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18314 | സ്ഥാപിതവര്‍ഷം= 1924 | സ്കൂള്‍ വിലാസം= കൊണ്ടോട്ടി,
മലപ്പുറം | പിന്‍ കോഡ്= 673638 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കൊണ്ടോട്ടി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 264 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= school-photo.png‎ ‎|തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കരിപ്പൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ നവതി പിന്നിട്ടു. 1924ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് കരിപ്പൂർ അങ്ങാടിയിൽ നിന്ന് 100 മീറ്റർ വടക്ക് മാറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കരിപ്പൂർ ദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.

ചരിത്രം

കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് 1924 ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' 2002-03 ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.2008-09ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ ആസ്ഥി വികസന ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.

മിഷന്‍

  • മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ടാക്കുകവ.
  • സന്തമായി വാഹന സൗകര്യം

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. ദിനാചരണങള്‍/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ
  11. എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/വിദ്യാലയസംരക്ഷണസമിതി

പഴയകാല അധ്യാപകര്‍

ഴയകാല പ്രധാനാധ്യാപകര്‍ വി.അപ്പുക്കുട്ടന്‍ ചെട്ടിയാര്‍ ഐ.സുബ്രമണ്യന്‍ എം.രാഘവന്‍നായര്‍

സ്കൂളിലേക്കുള്ള വഴി

Loading map...


ചിത്രശാല