എ. എം. എച്ച്. എസ്. എസ്. തിരുമല

Schoolwiki സംരംഭത്തിൽ നിന്ന്
എ. എം. എച്ച്. എസ്. എസ്. തിരുമല
വിലാസം
തിരുമല

അബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, തിരുമല
,
695006
സ്ഥാപിതം21 - 05 - 1923
വിവരങ്ങൾ
ഫോൺ2352179
ഇമെയിൽamhsstml@gmail.com
കോഡുകൾ
സ്കൂൾ കോഡ്43087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ ഡി. വി
പ്രധാന അദ്ധ്യാപകൻബി കൃഷ്ണകുമാർ
അവസാനം തിരുത്തിയത്
22-09-2020Amhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി കാലഘട്ടത്തിആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി ജോഷ്വ. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954 - ൽ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ. എൽ. ജെ. സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ൽ ശ്രീ. എൽ. ജെ. സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കൻഡറി വിഭാഗം 2000 -ൽ ആരംഭിച്ചു. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു ശ്രിമതി പ്രീതാജാസ്മിന് ടീച്ചറ് 2012 വറ്‍ഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചുകഴിന്നു. 50 അദ്ധിയപകരും 7അനദ്ധിയപകരും പ്രവറ്‍ത്തിക്കുന്നു ശ്രീമതി രാജശ്രീ ടീച്ചറ്‍ ഹയറ്‍‍‍‍‍‍‍‍‍സെക്കൻഡറി വിഭാഗത്തിൻ പ്രിൻസിപ്പൾ ചാർജായി പ്രവറ്‍ത്തിക്കുന്നു 2018-2019കാലഘട്ടത്തിൽ ശ്രീകൃഷ്ണകുമാറ്‍സാറ്‍ ഹെഡ്മിസറ്ററായിപ്രവറ്‍ത്തിക്കുന്ന.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹെെസ്ക്കുളിനു മാത്രമായി രണ്ട് കണഅഫ ട്ടറ്‍ലാബുളുണ്ട് രണ്ട് ലാബുകളിലായി ഏകദേശംഇരുപത്തിരമ്ടൊളം കമ്പൂട്ടറുകളൂണ്ട് ഈ വറ്‍ഷം 2018-2019 പന്ത്രണ്ട്സ്മാറ്‍ട്ട്ക്ളാസ്സുൾ റെഡിയായി. ലാബുകളിൽ ഓരോ പ്രൊജക്ടറുകളുണ്ട് സ്കുളിൽ മുന്ന് സ്കുള്ബസുകളുണ്ട് MLA ഫണ്ടിൽ നിന്ന് ഒരു ഓഡിറ്റോറിയം ലഭിച്ചിട്ടുണ്ട് അദ്ധ്രാപകരുടെ നേത്രതത്തിൽ കുട്ടികൾ ക്രഷി ചെയുന്നുണ്ട്.

പ്രമാണം:IMG-20180416-WA0013.jpg
മികവ് 2018-19

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർ.ത്തനങ്ങൾ

' ലിറ്റിൽ കെെറ്റ്സ് മികവ് 2017-18 ബഹുമാനപ്പെട്ട വാർഡ്കൗൺസിലർ മഞ്ജു മികവുത്സവം ഉദ്ഘാടനം ചെയ്തു കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു

പ്രമാണം:IMG-20180416-WA0013.jpg
മികവ് 2018-19
പ്രമാണം:പഠനോത്സവം 2019

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ഡോ. മിസിസ്. നേശാബായി
  • ഗിരിജാ ബായി
  • ജി. മേബൽ ഗ്ലാഡിസ്
  • വി.ജെ. തുളസീബായി
  • ഉമ്മൻ വർഗ്ഗീസ്
  • ഗ്രേസി
  • ഡി. വസന്തകുമാരി
  • വിജയ ചന്ദ്രൻ
  • കെ.ഇന്ദിരാ ദേവി
  • സുകുമാരൻ നായർ
' ഗിരിജ ' ചന്ദ്രിക ' പ്രീതാജാസ്മിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സത്യൻ (നടൻ)
  • ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
  • കെ.ജി. പരമേശ്വരൻ നായർ (പത്ര പ്രവർത്തകൻ )
  • രാമചന്ദ്രൻ നായർ ( റേഡിയോ ആർട്ടിസ്ററ്)
  • പൂജപ്പുര രവി (നടൻ )
  • നജിം അർഷാദ് (പിന്നണി ഗായകൻ)

' ശ്രീലക്ഷ്മി ( നിറ്‍ത്തകി, ഗായിക ) .'ആതിരാമുരളി (നിറ്‍ത്തകി )

വഴികാട്ടി

{{#multimaps: 8.5007384,76.9908287 | zoom=12 }}